ഫെഡറേഷൻ കപ്പ് (ഇന്ത്യ)
ഇന്ത്യയിൽ നടക്കുന്ന ഒരു ക്ലബ്ബ് ഫുട്ബോൾ മത്സരമാണ് ഫെഡറേഷൻ കപ്പ് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ക്ലബ്ബുകൾ ഇതിൽ പങ്കെടുക്കുന്നു.1977ലാണ് തുടക്കം കുറിച്ചത്.ഐ-ലീഗ് ഫുട് ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രധാന ക്ലബ് ഫുട്‌ബോൾ മത്സരമാണിത്.ഫെഡറേഷൻ കപ്പ് നേടുന്ന ക്ലബിന് അന്തർദേശിയ തലത്തിലുള്ള എഎഫ്‌സി കപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു.സിലിഗുരിയിൽ നടന്ന ടൂർണ്ണമെന്റിൽ ഡെമ്പോ എസ്‌സിയെ 3-2 ന് പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാളാണ് നിലവിലെ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർ
മുൻ വിജയികൾ
ക്ലബ്ബ്
വിജയിച്ചത്
വർഷങ്ങൾ
രണ്ടാം സ്ഥാനം കിട്ടിയത്
അവസാനം രണ്ടാം സ്ഥാനം കിട്ടിയത്
മോഹൻ ബഗാൻ എ.സി
13
1978,1980,1981,1982,1986,1987,1992,1993,1994,1998,2001,2006,2008
4
ഈസ്റ്റ് ബംഗാൾ ക്ലബ്ബ്
5
1978,1980,1985,1996,2007
7
1998
സാൽഗാവൊക്കർ എസ്.സി
3
1988,1989,1997
3
1994
മുഹമ്മദൻസ് എസ്.സി
2
1983,1984
3
2002
മഹീന്ദ്ര യുണൈറ്റഡ്
2
2003,2005
2
1993
ജെസിടി മിൽസ് എസ്.സി
2
1995,1996
0
-
കേരള പോലീസ്
2
1990, 1991[ 1]
0
-
ഡെമ്പോ സ്പോർട്സ് ക്ലബ്ബ്
1
2004
2
2001
BSF (Border Security Force)
1
1979
1
1988
ITI (Indian Telephone Industries)
1
1977
0
-
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ഫുട്ബോൾ ഇന്ത്യയിൽ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
State Football Associations
ദേശീയ ടീമുകൾ
പുരുഷ വിഭാഗം വനിതാ വിഭാഗം മറ്റുള്ളവ
ലീഗ് സംവിധാനം
പുരുഷ വിഭാഗം വനിതാ വിഭാഗം
Indian Women's League
Indian Women's League 2nd Division
സംസ്ഥാനം
അരുണാചൽ പ്രദേശ്
ആസാം
ബീഹാർ
ഛത്തീസ്ഗഢ്
ഡൽഹി
ഗോവ
ഗുജറാത്ത്
ഹിമാചൽ പ്രദേശ്
ജമ്മു കശ്മീർ
കർണാടകം
കേരളം
മധ്യപ്രദേശ്
മഹാരാഷ്ട്ര
മണിപ്പൂർ
മേഘാലയ
മിസോറാം
Nagaland
ഒഡീഷ
പഞ്ചാബ്
Rajasthan
സിക്കിം
തമിഴ്നാട്
Uttar Pradesh
Uttarakhand
പശ്ചിമ ബംഗാൾ
യുവ
യൂത്ത് ലീഗ്
Reliance Foundation Development League
കപ്പ് മത്സരങ്ങൾ
Club (men) ക്ലബ് (വനിതാ) സംസ്ഥാനം അന്താരാഷ്ട്രം
Intercontinental Cup
Tri-Nation Series
Women's Gold Cup
യുവ
Subroto Cup
B.C. Roy Trophy
Mir Iqbal Hussain Trophy
JSW Youth Cup
Junior Girl's NFC
Sub–Junior Girl's NFC
Futsal
Defunct competitions
Leagues
National Football League
National Football League 2nd Division
National Football League 3rd Division
National Football League U19
കപ്പുകൾ
Nehru Cup
ഇന്ത്യൻ സൂപ്പർ കപ്പ്
Rovers Cup
മറ്റുള്ളവ
Sports complexes
AIFF National Center of Excellence
History
Champions
Clubs
Stadiums
Asian competition
Women's football
Awards
Broadcast
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd