ഫോർട്ട് വർത്ത് (ടെക്സസ്)
ഫോർട്ട് വർത്ത് (ടെക്സസ്)
സിറ്റി ഓഫ് ഫോർട്ട് വർത്ത് ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ
Nickname(s): കൗടൗൺ, ഫങ്കി ടൗൺ, പാന്തർ സിറ്റി;
[ 1] Motto(s): "Where the West begins"
[ 1] സംസ്ഥാനം ടെക്സസ് കൗണ്ടികൾ ടറന്റ്, ഡെന്റൺ , പാർക്കർ, വൈസ് [ 2] • സിറ്റി കൗൺസിൽ മേയർ ബെറ്റ്സി പ്രൈസ്[ 3] ഡാനി സ്കാർത്ത് സാൽ എസ്പിനോ ഡബ്ല്യു. ബി. സിമ്മെർമാൻ ഫ്രാങ്ക് മോസ് ജുങ്കസ് ജോർദ്ദാൻ ഡെന്നിസ് ഷിങ്കിൾട്ടൺ കെല്ലി അല്ലെൻ ഗ്രേ ജോയെൽ ബേൺസ് • സിറ്റി മാനേജർ ടോം ഹിഗ്ഗിൻസ്[ 4] • നഗരം 349.2 ച മൈ (904.4 ച.കി.മീ. ) • ഭൂമി 342.2 ച മൈ (886.3 ച.കി.മീ. ) • ജലം 7.0 ച മൈ (18.1 ച.കി.മീ. ) ഉയരം
653 അടി (216 മീ) • നഗരം 741,206 (16ആം ) • ജനസാന്ദ്രത 2,166.0/ച മൈ (835.2/ച.കി.മീ.) • മെട്രോപ്രദേശം
6,145,037 • ഡെമോണിം
ഫോർട്ട് വർത്തിയൻസ് സമയമേഖല UTC-6 (CST) • Summer (DST ) UTC-5 (CDT) പിൻകോഡുകൾ 76101-76124, 76126-76127, 76129-76137, 76140, 76147-76148, 76150, 76155, 76161-76164, 76166, 76177, 76179, 76180-76182, 76185, 76191-76193, 76195-76199, 76244
ഏരിയ കോഡ് 682, 817 FIPS കോഡ് 48-27000[ 6] GNIS ഫീച്ചർ ID 1380947[ 7] വെബ്സൈറ്റ് www.fortworthtexas.gov
അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ ഏറ്റവും ജനവാസമേറിയതും ടെക്സസ് സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും ജനവാസമേറിയതുമായ നഗരമാണ് ഫോർട്ട് വർത്ത് [ 8] . വടക്ക് സെൻട്രൽ ടെക്സസിൽ സ്ഥിതി ചെയ്യുന്ന നഗരം പടിഞ്ഞാറൻ അമേരിക്കയുടെ സാംസ്കാരിക കവാടമായി അറിയപ്പെടുന്നു. ടറന്റ് കൗണ്ടിയുടെ ആസ്ഥാനമായ നഗരം ടറന്റ്, ഡെന്റൺ , ജോൺസൺ, പാർക്കർ, വൈസ് കൗണ്ടികളിലെ 350 ചതുരശ്ര മൈൽ (910 കി.m2 ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 741, 206 പേർ വസിക്കുന്നു.[ 5] [ 9] [ 10] . ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും കൂടിയാണ് ഫോർട്ട് വർത്ത്.
1849ൽ ട്രിനിറ്റി നദിക്ക് അഭിമുഖമായി നദീതീരത്തുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റായിട്ടാണ് നഗരത്തിന്റെ തുടക്കം. പാശ്ചാത്യ പാരമ്പര്യം മുറുകെപ്പിടിക്കുന്ന നഗരത്തിൽ പരമ്പരാഗത വാസ്തുവിദ്യയിലും നിർമ്മാണശൈലിയിലുമുള്ള കെട്ടിടങ്ങൾ ധാരാളമുണ്ട്[ 11] [ 12] . ഫോർട്ട് വർത്തിന്റെ പേരിലുള്ള അമേരിക്കൻ നാവികസേനയുടെ ആദ്യ കപ്പൽ USS ഫോർട്ട് വർത്ത് (LCS-3) ആണ്.
ചരിത്രം
അവലംബം
↑ 1.0 1.1 "From a cowtown to Cowtown" . Archived from the original on 2011-09-27. Retrieved 2011-10-06 .
↑ "Fort Worth Geographic Information Systems" . Archived from the original on 2012-12-21. Retrieved 2009-02-14 .
↑ Fort Worth, Texas, City of. "Welcome to the City of Fort Worth, Texas" . Fort Worth, Texas, City of. Archived from the original on 2011-08-13. Retrieved 2010-01-08 .
↑ "City Manager's Officer" . Fort Worth, Texas, City of. Archived from the original on 2010-02-11. Retrieved 2010-01-08 .
↑ 5.0 5.1 "2009 Population Estimates" (PDF) . North Central Texas Council of Governments. 2009-04. Archived from the original (PDF) on 2011-06-16. Retrieved 2009-05-08 .
↑ "American FactFinder" . United States Census Bureau. Retrieved 2008-01-31 .
↑ "US Board on Geographic Names" . United States Geological Survey. 2007-10-25. Retrieved 2008-01-31 .
↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News . Archived from the original on 2010-12-29. Retrieved 2013-03-30 .
↑ "Table 1: Annual Estimates of the Resident Population for Incorporated Places Over 100,000, Ranked by July 1, 2008 Population: April 1, 2000 to July 1, 2008" . Archived from the original (CSV file) on 2009-07-05. Retrieved 2013-03-30 .
↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News . Archived from the original on 2010-12-29. Retrieved 2013-03-30 .
↑ "Fort Worth, from uTexas.com" . Archived from the original on 2012-08-05. Retrieved 30 December 2008 .
↑ "International Programs: Fort Worth" . Archived from the original on 2009-01-29. Retrieved 30 December 2008 .
കൂടുതൽ വായനയ്ക്ക്
Farber, James (1960). Fort Worth in the Civil War . Belton, Texas: Peter Hansborough Bell Press.
Garrett, Julia Kathryn (1972). Fort Worth: A Frontier Triumph . Austin: Encino.
Knight, Oliver (1953). Fort Worth, Outpost on the Trinity . Norman: University of Oklahoma Press.
Miller, Richard G. (1975). "Fort Worth and the Progressive Era: The Movement for Charter Revision, 1899–1907". In Morris, Margaret Francine; West, Elliot (eds.). Essays on Urban America . Austin: University of Texas Press.
Pate, J'Nell (1988). Livestock Legacy: The Fort Worth Stockyards, 1887–1987 . College Station: Texas A&M University Press.
Pinkney, Kathryn Currie (2003). From stockyards to defense plants, the transformation of a city: Fort Worth, Texas, and World War II . Ph.D. thesis, University of North Texas.
Sanders, Leonard (1973). How Fort Worth Became the Texasmost City . Fort Worth: Amon Carter Museum.
Talbert, Robert H. (1956). Cowtown-Metropolis: Case Study of a City's Growth and Structure . Fort Worth: Texas Christian University.
പുറത്തേയ്ക്കുള്ള കണ്ണികൾ
ഔദ്യോഗിക സൈറ്റുകളും മറ്റു കണ്ണികളും
ഡിജിറ്റൽ ശേഖരങ്ങൾ
ഫോർട്ട്വർത്തും ടറന്റ് കൗണ്ടിയുമായും ബന്ധപ്പെട്ട ലേഖനങ്ങൾ
കൗണ്ടികൾ പ്രധാന നഗരങ്ങൾ നഗരങ്ങളും പട്ടണങ്ങളും 100k-300k നഗരങ്ങളും പട്ടണങ്ങളും 25k-99k നഗരങ്ങളും പട്ടണങ്ങളും 10k-25k
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള ടറന്റ് കൗണ്ടിയിലെ മുൻസിപ്പാലിറ്റികളും കമ്മ്യൂണിറ്റികളും
Cities
Arlington
Azle‡
Bedford
Benbrook
Blue Mound
Burleson‡
Colleyville
Crowley‡
Dalworthington Gardens
Euless
Everman
Forest Hill
Fort Worth ‡
Grand Prairie ‡
Grapevine ‡
Haltom City
Haslet‡
Hurst
Keller
Kennedale
Lake Worth
Mansfield‡
Newark‡
North Richland Hills
Pelican Bay
Reno‡
Richland Hills
River Oaks
Saginaw
Sansom Park
Southlake‡
Watauga
Westworth Village
White Settlement
ടറന്റ് കൗണ്ടി map Towns
Edgecliff Village
Flower Mound‡
Lakeside
Pantego
Trophy Club‡
Westlake‡
Westover Hills
CDPs
Briar‡
Pecan Acres‡
Rendon
Unincorporated community അടിക്കുറിപ്പുകൾ ‡ഈ ജനവാസപ്രദേശത്തിന്റെ ചില ഭാഗങ്ങൾ സമീപകൗണ്ടിയിലുമുണ്ട്
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള
ഡെന്റൺ കൗണ്ടി യിലെ മുൻസിപ്പാലിറ്റികളും കമ്മ്യൂണിറ്റികളും നഗരങ്ങൾ ഡെന്റൺ കൗണ്ടി map ടൗണുകൽ
ബാർട്ടൺവിൽ
കോപ്പർ കാന്യൺ
കോറൽ സിറ്റി
ക്രോസ് റോഡ്സ്
ഡിഷ്
ഡബിൾ ഓക്ക്
ഫ്ലവർ മൗണ്ട്‡
ഹാക്ക്ബെറി
ഹെബ്രോൺ ‡
ഹിക്കറി ക്രീക്ക്
ലിങ്കൺ പാർക്ക്
ലിറ്റിൽ എൽമ്
നോർത്ത്ലേയ്ക്ക്
പോണ്ടർ
പ്രോസ്പർ ‡
പ്രൊവിഡൻസ് വില്ലേജ്
ഷേഡി ഷോഴ്സ്
ട്രോഫി ക്ലബ്‡
വെസ്റ്റ്ലേയ്ക്ക്‡
CDPs
ലന്താന
പാലോമ ക്രീക്ക്
പാലോമ ക്രീക്ക് സൗത്ത്
സാവന്ന
അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റികൾ Ghost towns
Alton
Elizabethtown
Mustang
അടിക്കുറിപ്പുകൾ ‡ഈ ജനവാസപ്രദേശത്തിന്റെ ചില ഭാഗങ്ങൾ സമീപകൗണ്ടിയിലുമുണ്ട്
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള വൈസ് കൗണ്ടിയിലെ മുൻസിപ്പാലിറ്റികളും കമ്മ്യൂണിറ്റികളും
നഗരങ്ങൾ
Aurora
Bridgeport
Chico
Decatur
ഫോർട്ട് വർത്ത് ‡
Lake Bridgeport
New Fairview
ന്യൂആർക്ക്‡
Paradise
Rhome
Runaway Bay
വൈസ് കൗണ്ടി map Towns CDPs Unincorporated communities Ghost town Footnotes ‡This populated place also has portions in an adjacent county or counties
വിഷയങ്ങൾ വാസ്തുകല |
കാലാവസ്ഥ |
സംസ്കാരം |
Demographics |
സമ്പദ്വ്യവസ്ഥ |
വിദ്യാഭ്യാസം |
ഭൂമിശാസ്ത്രം |
ഭരണം |
ചരിത്രം |
ഭാഷകൾ |
സാഹിത്യം |
രാഷ്ട്രീയം |
കായികം |
ടെക്സൻസ് |
Transportation |
ചിഹ്നങ്ങൾ |
ആകർഷണങ്ങൾ പ്രദേശങ്ങൾ Ark‑La‑Tex |
Big Bend |
Blackland Prairies |
Brazos Valley |
Central Texas |
Coastal Bend |
Cross Timbers |
Dallas-Fort Worth Metroplex |
Deep East Texas |
East Texas |
Edwards Plateau |
Galveston Bay |
Golden Triangle |
ഗ്രേറ്റർ ഹ്യൂസ്റ്റൺ |
Hill Country |
Llano Estacado |
Longview–Marshall |
Northeast Texas |
North Texas |
Osage Plains |
Panhandle |
Permian Basin |
Piney Woods |
Rio Grande Valley |
Southeast Texas |
South Plains |
South Texas |
West Texas മെട്രൊപ്പൊളിറ്റൻപ്രദേശങ്ങൾ കൗണ്ടികൾ
A Abilene
· Albany
· Alice
· Alpine
· Amarillo · Anahuac
· Anderson
· Andrews
· Angleton
· Anson
· Archer City
· Aspermont
· Athens
· Austin B Baird · Ballinger · Bandera · Bastrop · Bay City · Beaumont · Beeville · Bellville · Belton · Benjamin · Big Lake · Big Spring · Boerne · Bonham · Boston · Brackettville · Brady · Breckenridge · Brenham · Brownfield · Brownsville · Brownwood · Bryan · Burnet
C Caldwell · Cameron · Canadian · Canton · Canyon · Carrizo Springs · Carthage · Center · Centerville · Channing · Childress · Clarendon · Clarksville · Claude · Cleburne · Coldspring · Coleman · Colorado City · Columbus · Comanche · Conroe · Cooper · Corpus Christi · Corsicana · Cotulla · Crane · Crockett · Crosbyton · Crowell · Crystal City · Cuero
D Daingerfield
· Dalhart
· Dallas · Decatur
· Del Rio
· Denton · Dickens
· Dimmitt
· Dumas
E Eagle Pass
· Eastland
· Edinburg · El Paso
· Eldorado
· Emory
F Fairfield
· Falfurrias
· Farwell
· Floresville
· Floydada
· Fort Davis
· Fort Stockton
· Fort Worth · Franklin
· Fredericksburg
G Gail · Gainesville · Galveston · Garden City · Gatesville · George West · Georgetown · Giddings · Gilmer · Glen Rose · Goldthwaite · Goliad · Gonzales · Graham · Granbury · Greenville · Groesbeck · Groveton · Guthrie
H Hallettsville
· Hamilton
· Haskell
· Hebbronville
· Hemphill
· Hempstead
· Henderson
· Henrietta
· Hereford
· Hillsboro
· Hondo
· Houston · Huntsville
J Jacksboro · Jasper · Jayton · Jefferson · Johnson City · Jourdanton · Junction
K Karnes City · Kaufman · Kermit · Kerrville · Kingsville · Kountze
L La Grange
· Lamesa
· Lampasas
· Laredo · Leakey
· Levelland
· Liberty
· Linden
· Lipscomb
· Littlefield
· Livingston
· Llano
· Lockhart
· Longview
· Lubbock · Lufkin
M Madisonville
· Marfa
· Marlin
· Marshall
· Mason
· Matador
· McKinney · Memphis
· Menard
· Mentone
· Meridian
· Mertzon
· Miami
· Midland
· Monahans
· Montague
· Morton
· Mount Pleasant
· Mount Vernon
· Muleshoe
N Nacogdoches · New Braunfels · Newton
O Odessa · Orange · Ozona
P Paducah · Paint Rock · Palestine · Palo Pinto · Panhandle · Paris · Pearsall · Pecos · Perryton · Pittsburg · Plains · Plainview · Port Lavaca · Post
Q Quanah · Quitman
R Rankin · Raymondville · Refugio · Richmond · Rio Grande City · Robert Lee · Roby · Rockport · Rocksprings · Rockwall · Rusk
S San Angelo
· San Antonio · San Augustine
· San Diego
· San Marcos
· San Saba
· Sanderson
· Sarita
· Seguin
· Seminole
· Seymour
· Sherman
· Sierra Blanca
· Silverton
· Sinton
· Snyder
· Sonora
· Spearman
· Stanton
· Stephenville
· Sterling City
· Stinnett
· Stratford
· Sulphur Springs
· Sweetwater
T Tahoka · Throckmorton · Tilden · Tulia · Tyler
U, V, W Uvalde · Van Horn · Vega · Vernon · Victoria · Waco · Waxahachie · Weatherford · Wellington · Wharton · Wheeler · Wichita Falls · Woodville
Richard F. Cortez (McAllen)
Ron Branson (Carrollton )
Virginia DuPuy (Waco)
Bill Whitfield (McKinney )
Mark Burroughs (Denton )
Timothy L. Hancock (Killeen)
Norm Archibald (Abilene)
Becky Ames (Beaumont)
Wes Perry (Midland)
Alan McGraw (Round Rock)
Dean Ueckert (Lewisville )
Bill Keffler (Richardson )
Lanham Lyne (Wichita Falls)
All-America City Award: Hall of Fame
Akron, Ohio
Anchorage, Alaska
Asheville, North Carolina
Baltimore, Maryland
Boston, Massachusetts
Cincinnati, Ohio
Cleveland, Ohio
Columbus, Ohio
Dayton, Ohio
Des Moines, Iowa
Edinburg, Texas
Fayetteville, North Carolina
Fort Wayne, Indiana
Fort Worth, Texas
Gastonia, North Carolina
Grand Island, Nebraska
Grand Rapids, Michigan
Hickory, North Carolina
Independence, Missouri
Kansas City, Missouri
Laurinburg, North Carolina
New Haven, Connecticut
Peoria, Illinois
Philadelphia, Pennsylvania
Phoenix, Arizona
Roanoke, Virginia
Rockville, Maryland
Saint Paul, Minnesota
San Antonio, Texas
Seward, Alaska
Shreveport, Louisiana
Tacoma, Washington
Toledo, Ohio
Tupelo, Mississippi
Wichita, Kansas
Worcester, Massachusetts
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd