ബലൂചിസ്ഥാൻ (ഭൂപ്രദേശം)

തെക്ക്-പടിഞ്ഞാറൻ ഏഷ്യയിൽ, ഇറാനിയൻ പീഠഭൂമിയിൽ, പാകിസ്താനിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ബലൂചിസ്ഥാൻ. മരുഭൂമികളും മലകളും നിറഞ്ഞ ഈ പ്രദേശത്തെ മിക്കയിടത്തും ജനവാസം വളരെ ശുഷ്കമാണ്.

ഇതുകൂടി കാണുക



28°53′N 64°25′E / 28.883°N 64.417°E / 28.883; 64.417

അവലംബം