ബാബുറാം ഭട്ടറായി
Prime Minister of Nepal | |
---|---|
പദവിയിൽ | |
ഓഫീസിൽ 29 August 2011 | |
രാഷ്ട്രപതി | Ram Baran Yadav |
മുൻഗാമി | Jhala Nath Khanal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Belbas, Nepal | 26 മേയ് 1954
രാഷ്ട്രീയ കക്ഷി | Unified Communist Party of Nepal (Maoist) |
അൽമ മേറ്റർ | Tribhuvan University Chandigarh College of Architecture School of Planning and Architecture Jawaharlal Nehru University |
നേപ്പാളിന്റെ 35-ആമത് പ്രധാനമന്ത്രിയാണ് ബാബുറാം ഭട്ടറായി (Baburam Bhattarai) (ജനനം 26 May 1954). 2011 ഓഗസ്റ്റ് 29-ന് അധികാരത്തിലേറി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. മാവോ വാദികളുടെ നേതാവായ ഇദ്ദേഹം മാവോവാദികളിലെ മിതവാദി എന്നാണ് അറിയപ്പെടുന്നത്. 2008-ൽ മാവോവാദി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ധനകാര്യവകുപ്പും കൈകാര്യ ചെയ്തിട്ടുണ്ട്.