ബാൽസം (പാനീയം)

Riga Black Balsam

ബാൽസം പരമ്പരാഗത കിഴക്കൻ, നോർത്ത് ഈസ്റ്റേൺ യൂറോപ്യൻ ഹെർബൽ ആണ്. ഉയർന്ന അളവിൽ ആൽക്കഹോൾ (40-45%) അടങ്ങിയ ഈ മധുരമദ്യം പ്രഥമമായി ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. [1]

ഉദാഹരണങ്ങൾ

  • റിയ ബ്ലാക്ക് ബാൽസം
  • ഉക്രേനിയൻ ബാൽസം
  • ക്രസ്നയ പോളിയാന ബാൽസം
  • കരേലിയൻ ബാൽസം

ഇതും കാണുക

  • Bitters
  • Flavored liquor
  • Digestif
  • Balsam

അവലംബം