ബിലഹരി
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
കർണ്ണാടക സംഗീതത്തിലെ 29-ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായ ഒരു രാഗമാണ് ബിലഹരി (Bilahari). ആരോഹണം മോഹനരാഗത്തിന്റെ പോലെയും അവരോഹണം ശങ്കരാഭരണത്തിന്റെ പോലെയുമാണ്. ഇത് പെന്ററ്റോണിക് സ്കെയിലിൽ മോഹനരാഗത്തിന്റെയും, സമ്പൂർണ്ണ രാഗസ്കെയിലിൽ ശങ്കരഭരണ രാഗത്തിന്റെയും സംയോജനമാണ്. [1]ഇത് ഒരു പ്രഭാതരാഗമാണ് [2].
- ആരോഹണം: സ-രി2-ഗ3-പ-ധ2-സ
- അവരോഹണം: സ-നി3-ധ2-പ-മ1-ഗ3-രി2-സ
ചലച്ചിത്രഗാനങ്ങൾ
ഭാഷ:തമിഴ്
പാട്ട് | സിനിമ | കമ്പോസർ | ഗായകൻ |
---|---|---|---|
ഒരുമൈയുടൻ നിനത്തു തിരുമലരടി | കൊഞ്ചും സലങ്കൈ | എസ്. എം. സുബ്ബയ്യ നായിഡു | സൂലമംഗലം രാജലക്ഷ്മി |
ഉണ്ണായിക്കണ്ടു നാനാദ | കല്യണ പരിശു | എ. എം. രാജ | പി. സുശീല |
അവൾ മേലൈ സിരിതാൾ | പച്ചൈ വിളക്ക് | വിശ്വനാഥൻ–രാമമൂർത്തി | |
അലയമണി കഥവേ താൽതിരവൈ | തിരുവരുച്ചെൽവർ | കെ. വി.മഹാദേവൻ | ടി. എം.സൗന്ദരരാജൻ, മാസ്റ്റർ മഹാരാജൻ |
കൊണ്ടലിലേ മേഘം | ബാല നാഗമ്മ | ഇളയരാജ | കെ.ജെ. യേശുദാസ് |
നീ ഒന്ദ്രുതൻ | ഉണ്ണൽ മുടിയും തമ്പി | ||
മാമൻ വീട് | എല്ലാം ഇൻബ മയ്യം | മലേഷ്യ വാസുദേവൻ | |
ഉല്ലാസ പൂങ്ങാട്രെ | കോലങ്ങൾ | കെ.എസ്. ചിത്ര | |
നേതൃ ഇല്ലാ മാത്രം | പുതിയ മുഖം | എ. ആർ. റഹ്മാൻ | സുജാത മോഹൻ |
തെന്ദ്രലെ | കാദൽ ദേശം | മനോ, ഉണ്ണി കൃഷ്ണൻ | |
ഓമന പെണ്ണെ | വിണ്ണൈത്താണ്ടി വരുവായ | ബെന്നി ദയാൽ, കല്യാണി മേനോൻ | |
പൂ പൂക്കും ഒസൈ | മിൻസാര കനവ് | സുജാത മോഹൻ | |
പൂക്കളേ ശത്രു ഒയേവിടുങ്കൽ | ഞാൻ | ഹരിചരൺ, ശ്രേയാ ഘോഷാൽ | |
കാതൽ അനുക്കൽ | എന്തിരൻ | വിജയ് പ്രകാശ്, ശ്രേയ ഘോഷാൽ | |
വാംഗ മക്ക വാംഗ | കാവ്യ തലൈവൻ | ഹരിചരൺ,ഡോ. നാരായണൻ | |
അഴഗിയെ | കാട്രു വെളിയിടൈ | അർജുൻ ചാണ്ടി, ഹരിചരൺ, ജോനിതാ ഗാന്ധി | |
പൂവുകല്ലം സിറാഗു | ഉയിരോട് ഉയിരഗ | വിദ്യാസാഗർ | ശ്രീനിവാസ്, കെകെ, ഹരിണി |
വാൻ എങ്ങും നീ മിന്ന | എൻട്രെൻഡ്രം പുന്നഗൈ | ഹാരിസ് ജയരാജ് | ആലാപ് രാജു, ഹാരിണി, ദേവൻ, പ്രവീൺ |
ദെൻ കത്തു | ഗെതു | ഹരിചരൺ, ഷാഷാ തിരുപ്പതി | |
കണ്ണാ നീ തൂങ്കടാ | ബാഹുബലി 2: ദി കൺക്ലൂഷൻ | എം. എം. കീരവാണി | നയന നായർ |
കദലാട കടലാട | വിവേഗം | അനിരുദ്ധ് രവിചന്ദർ | ഷാഷാ തിരുപ്പതി, അനിരുദ്ധ് രവിചന്ദർ,നർമ്മത,പൂജ |
സിരു തൊടുതലിലെ | ലാഡം | ധരൻ കുമാർ | ബോംബെ ജയശ്രീ, ഹരിചരൺ |
പുലരാധ | പ്രിയ സഖാവ് | ജസ്റ്റിൻ പ്രഭാകരൻ | സിദ് ശ്രീറാം, ഐശ്വര്യ രവിചന്ദ്രൻ |
രസവാച്ചിയേ | അറന്മനൈ 3 | സി. സത്യ | സിദ് ശ്രീറാം |
അവലംബം
"ബിലഹരി" എന്ന പേരിൽ ഒരു മലയാള കവിത സമാഹാരം വിനോദ് രാജ് പനയ്ക്കോട് എന്ന എഴുത്തുകാന്റേതായിട്ടുണ്ട്. വയലാർ ശരത്ചന്ദ്ര വർമ്മയുടെ ആവതാരികയിൽ കൈപ്പട ബുക്സാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. കെ.എൻ.പുഷ്പാംഗദനാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.