ബെലാറുസ്
Рэспубліка Беларусь Республика Беларусь Republic of Belarus | |
---|---|
Location of ബെലാറുസ് (orange) on the European continent (white) — [Legend] | |
തലസ്ഥാനം and largest city | മിൻസ്ക് |
ഔദ്യോഗിക ഭാഷകൾ | Belarusian, Russian |
നിവാസികളുടെ പേര് | Belarusian, Belarussian |
ഭരണസമ്പ്രദായം | Presidential republic |
• President | അലക്സാണ്ടർ ലുകാഷെങ്കോ |
Independence from the Soviet Union | |
• Declared | 1990 ജൂലൈ 27 |
• Established | 1991 ഓഗസ്റ്റ് 25 |
• Completed | 1991 ഡിസംബർ 25 |
• ആകെ വിസ്തീർണ്ണം | 207,600 കി.m2 (80,200 ച മൈ) (85th) |
• ജലം (%) | negligible (2.830 km²)1 |
• 2017 estimate | 9,504,704[1] (86th) |
• 2009 census | 9,503,807[2] |
• ജനസാന്ദ്രത | 49/കിമീ2 (126.9/ച മൈ) (142nd) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $115,027 billion (58th) |
• പ്രതിശീർഷം | $11,991 (65th) |
ജിനി (2002) | 29.7 low |
എച്ച്.ഡി.ഐ. (2005) | 0.804 Error: Invalid HDI value · 64th |
നാണയവ്യവസ്ഥ | rouble (BYN) |
സമയമേഖല | UTC+3 (FET) |
കോളിംഗ് കോഡ് | 375 |
ISO കോഡ് | BY |
ഇൻ്റർനെറ്റ് ഡൊമൈൻ | .by |
|
ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś listen (help·info), Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് [3]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.
അവലംബം
- ↑ The Ministry of Statistics and Analysis of the Republic of Belarus Archived 2020-08-13 at the Wayback Machine. 2017
- ↑ The Ministry of Statistics and Analysis of the Republic of Belarus 2009
- ↑ UN Statistics Division (2007-08-28). "Standard Country and Area Codes Classifications (M49)". United Nations Organization. ശേഖരിച്ചത് 2007-12-07.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.