ബേസിൻ റിസേർവ്

Basin Reserve
The Basin
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംവെല്ലിംഗ്ടൺ
നിർദ്ദേശാങ്കങ്ങൾ41°18′1″S 174°46′49″E / 41.30028°S 174.78028°E / -41.30028; 174.78028
സ്ഥാപിതം1868
ഇരിപ്പിടങ്ങളുടെ എണ്ണം11,000
End names
Vance Stand End
Scoreboard End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്24 January 1930:
 ന്യൂസിലാന്റ് v  ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്03 January 2015:
 ന്യൂസിലാന്റ് v  ശ്രീലങ്ക
ആദ്യ ഏകദിനം9 March 1975:
 ന്യൂസിലാന്റ് v  ഇംഗ്ലണ്ട്
അവസാന ഏകദിനം1 March 2005:
 ന്യൂസിലാന്റ് v  ഓസ്ട്രേലിയ
Team information
Wellington (1873 – present)
As of 23 February 2014
Source: CricketArchive

ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലുള്ള ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹാവ്കിൻസ് ബേസിൻ റിസേർവ് (ദ ബേസിൻ). രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇത്.[1] . അറുപതോളം ടെസ്റ്റ് മൽസരങ്ങൾക്ക് ബേസിൻ റിസേർവ് വേദിയായിട്ടുണ്ട്.1868ൽ സ്താപിതമായ ഈ സ്റ്റേഡിയം 1930 ൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ടെസ്റ്റ് മൽസരത്തിനാണു ആദ്യമായി ആതിഥേയത്വം വഹിച്ചത്.

2015 ക്രിക്കറ്റ് ലോകകപ്പ്

2015 ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിൽ ഒന്നായി ബേസിൻ റിസേർവിനെ തിരഞ്ഞെടുക്കുമെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സ്റ്റേഡിയത്തിന്റെ സ്ഥല പരിമിതി കാരണം വെല്ലിംഗ്ടണിലെ മൽസരങ്ങളെല്ലാം നഗരത്തിലെ മറ്റൊരു സ്റ്റേഡിയമായ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ