ബേർഡ്സ് ഹെഡ് പെനിൻസുല

Bird's Head Peninsula
Kepala Burung, Doberai Peninsula
Bird's Head Peninsula seen from space (false color)
LocationWest Papua, Indonesia
Coordinates1°30′S 132°30′E / 1.5°S 132.5°E / -1.5; 132.5
Highest point
 – elevation
Pegunungan Arfak
2,955 മീ (9,695 അടി)
Area55,604 കി.m2 (21,469 ച മൈ)

ദി ബേഡ്സ് ഹെഡ് പെനിൻസുല (ഇന്തോനേഷ്യ: കെപ്പാല ബുറൂങ്, ഡച്ച്: വോഗൽകോപ്പ്) അല്ലെങ്കിൽ ദൊബെരൈ പെനിൻസുല ന്യൂ ഗിനിയയിലെ വടക്കുപടിഞ്ഞാറൻ ഭാഗവും ഇന്തോനേഷ്യയിലെ വെസ്റ്റ് പാപ്പുവ പ്രവിശ്യയുടെ ഭൂരിഭാഗവും മറ്റേ അറ്റം ബേർഡ്സ് ടെയിൽ പെനിൻസുലയുമാണ്.

The king bird-of-paradise is one of over 300 bird species on the peninsula.

സസ്യ ജീവ ജാലങ്ങൾ

വോഗൽകോപ്പ് മോണ്ടെയ്ൻ റെയിൻ ഫോറസ്റ്റ് ഇകോറീജിയൻ കൊണ്ട് ഈ ഉപദ്വീപ് മൂടിയിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിൽ 22,000 ചതുരശ്രകിലോമീറ്റർ വനമേഖല കാണപ്പെടുന്നു.ഈ വനങ്ങൾ 50 ശതമാനത്തിലധികവും സംരക്ഷിത മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. 300 ലധികം ഇനങ്ങളിലെ പക്ഷികൾ ഈ ഉപദ്വീപിൽ കാണപ്പെടുന്നു. ഇവയിൽ ഗ്രേ-ബാൻഡെഡ് മുനിയ, വോഗൽകോപ്പ് ബോവർബേർഡ്, കിങ് ബേർഡ്-ഓഫ്-പാരഡൈസ് എന്നിവയും ഉൾപ്പെടുന്നു.[1]

അവലംബം