ബൊഹീമിയൻ റാപ്സഡി (ചലച്ചിത്രം)

ബൊഹീമിയൻ റാപ്സഡി
സംവിധാനം
  • ബ്ര്യാൻ സിങ്ങർ
നിർമ്മാണം
  • ഗ്രഹാം കിങ്
  • ജിം ബീച്ച്
കഥ
  • ആന്തണി മെക്കാർട്ടൻ
  • പീറ്റർ മോർഗൻ
തിരക്കഥആന്തണി മെക്കാർട്ടൻ
അഭിനേതാക്കൾ
  • റാമി മലേക്
  • ലൂസി ബോയ്ൻടൺ
  • ഗ്വിലിൻ ലീ
  • ബെൻ ഹാർഡി
  • ജോസഫ് മസെല്ലോ
  • ഐഡൻ ഗില്ലെൻ
  • ടോം ഹോളണ്ടെർ
  • മൈക്ക് മിസെർസ്
സംഗീതംജോൺ ഓട്ട്മാൻ
ഛായാഗ്രഹണംന്യൂട്ടൺ തോമസ് സിഗെൽ
ചിത്രസംയോജനംജോൺ ഓട്ട്മാൻ
സമയദൈർഘ്യം134 മിനുട്ട്[1]
ആകെ$817.1 മില്ല്യൺ[2]

പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്റായ ക്വീനിന്റെ ചരിത്രം പറയുന്ന ഒരു ഹോളിവുഡ് ചലച്ചിത്രമാണ് ബൊഹീമിയൻ റാപ്സഡി. 2018ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ബാന്റിലെ പ്രധാന ഗായകൻ ഫ്രെഡ്ഡി മെർക്കുറിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പറയുന്നത്. ബ്ര്യാൻ സിങ്ങർ ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്വീൻ ബാന്റ് മാനേജർ ജിം ബീച്ച്, ഗ്രഹാം കിങ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് താരം റാമി മലേക് ആണ് ഫ്രെഡ്ഡി മെർക്കുറിയുടെ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Bohemian Rhapsody (12A)". British Board of Film Classification. 19 October 2018. Retrieved 27 October 2018.
  2. "Bohemian Rhapsody (2018)". Box Office Mojo. Retrieved 27 January 2019.