ബ്ലൂംബർഗ് ബിസിനസ് വീക്ക്
Editor | ജോയൽ വെബർ |
---|---|
ഗണം | Business |
പ്രസിദ്ധീകരിക്കുന്ന ഇടവേള | പ്രതിവാരം |
ആകെ സർക്കുലേഷൻ (2018) | 325,000[1] |
തുടങ്ങിയ വർഷം | സെപ്റ്റംബർ 1929ന്യൂയോർക്ക് നഗരം | ,
ആദ്യ ലക്കം | സെപ്റ്റംബർ 1929 | , ന്യൂയോർക്ക് നഗരം
കമ്പനി | ബ്ലൂംബർഗ് L.P. |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ന്യൂയോർക്ക് നഗരം Bloomberg Tower, 731 Lexington Avenue, Manhattan, New York City 10022, United States (business magazine) Citigroup Center, 153 East 53rd Street between Lexington and Third Avenue, Manhattan, New York City 10022 (market magazine) |
ഭാഷ | English |
വെബ് സൈറ്റ് | bloomberg |
ISSN | 0007-7135 |
| ||
---|---|---|
Bloomberg L.P.
Mayor of New York City
2020 presidential campaign
Bloomberg Philanthropies
|
||
അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബഹുരാഷ്ട്ര ബിസിനസ് മാഗസിനാണ് ബ്ലൂംബർഗ് ബിസിനസ് വീക്ക് (Bloomberg Businessweek.) ന്യൂ യോർക്ക് സിറ്റിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനം. ബ്ലൂംബർഗ് എൽ. പി (Bloomberg L.P.) എന്ന കമ്പനിയാണ് ഉടമസ്ഥർ. വർഷത്തിൽ അൻപത് ലക്കങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിസിനസ് പ്രസിദ്ധീകരണ രംഗത്ത് ഫോബ്‌സ് (Forbes,) ഫോർച്ചുൺ (Fortune) എന്നിവ പ്രധാന എതിരാളികളാണ്.
അവലംബം
- ↑ "History & Facts". Bloomberg L.P. Retrieved April 27, 2016.
അധിക വായനയ്ക്ക്
- Coy, Peter; Ellis, James; Dwyer, Paula; Weber, Joel (December 20, 2019). "Businessweek at 90: Covering Business Through the Decades". Bloomberg Businessweek. Retrieved 14 June 2020.
- Whittick, Olivia (28 June 2018). "Graphic Times WIth New York Times Designer Tracy Ma: On Garbage Design, Font Punchlines, and Fruitful Tension". Ssense (in English).
{cite web}
: CS1 maint: unrecognized language (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
Bloomberg Businessweek എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.