മഞ്ഞക്കറുപ്പൻ പാമ്പ്

മഞ്ഞക്കറുപ്പൻ പാമ്പ്
മഞ്ഞക്കറുപ്പൻ പാമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Vertebrata
Class:
Order:
Squamata
Suborder:
Family:
Elapidae
Subfamily:
Hydrophiinae
Genus:
Pelamis

Daudin, 1803[2]
Species:
P. platura
Binomial name
Pelamis platura
(Linnaeus, 1766)
Synonyms
  • Anguis platura Linnaeus, 1766
  • Hydrus bicolor Schneider, 1799
  • Hydrophis platura - Latreille, 1801
  • Pelamis platuros - Daudin, 1803
  • Pelamis bicolor - Daudin, 1803
  • Hydrophis pelamis Schlegel, 1837
  • Pelamis ornata Gray, 1842
  • Pelamis platurus - Stoliczka, 1872
  • Hydrus platurus - Boulenger, 1890
  • Pelamydrus platurus - Schmidt & Davis, 1941
  • Pelamis platura - Böhme, 2003[3][4]

ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരു പാമ്പാണ് മഞ്ഞക്കറുപ്പൻ (ഇം: Black and Yellow sea snake, yellow-bellied sea snake, yellowbelly sea snake, pelagic sea snake; ശാ. നാ: Hydrophis platurus). പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞയും കറുപ്പുമാണ് ഇതിന്റെ ശരീരം. തലയും ഉപരിഭാഗവും കറുപ്പും, ശരീരത്തിന്റെ അടിഭാഗമെല്ലാം മഞ്ഞയുമാണ്. തുഴപോലെ പരന്ന വാലിൽ വെള്ളനിറത്തിൽ കറുത്ത പുള്ളികളുമുണ്ട്.

നല്ല വിഷമുള്ള പാമ്പാണ്. ഒരു കടിയിൽ 1-4 മി.ഗ്രാം വിഷമുണ്ടാകും.

രൂപ വിവരണം

മേൽഭാഗം കറുത്തതും അടിവശം നല്ല തിളങ്ങുന്ന മഞ്ഞനിറവുമാണ്. വാലിന്റെ അറ്റത്ത് മഞ്ഞയിൽ കറുത്തപുള്ളികളുണ്ട്.കാടൽപാമ്പുകളിൽ ഏറ്റവും ഭംഗിയുള്ളതാണ്.

Pelamis platurus, മൂർഖന്റെ കുടുംബത്തിൽ പെട്ടത്(Elapidae)

ആവാസ വ്യവസ്ഥ

പവിഴപുറ്റുകളിലും അഴിമുഖങ്ങളിലും അപൂർവമായി പുഴകളിലും കാണുന്നു.

അവലംബം

കടൽപ്പാമ്പുകൾ - ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013

  1. Guinea, M., Lukoschek, V., Cogger, H., Rasmussen, A., Murphy, J., Lane, A., Sanders, K. Lobo, A., Gatus, J., Limpus, C., Milton, D., Courtney, T., Read, M., Fletcher, E., Marsh, D., White, M.-D., Heatwole, H., Alcala, A., Voris, H. & Karns, D. 2009. 'Pelamis platura'. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on 28 March 2011.
  2. Wikispecies
  3. Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ)... Trustees of the British Museum (Natural History). London. pp. 266-268.
  4. The Reptile Database. www.reptile-database.org.