മഡഗാസ്കർ (ചലച്ചിത്രം)
Madagascar | |
---|---|
സംവിധാനം | Eric Darnell Tom McGrath |
നിർമ്മാണം | Mireille Soria |
രചന | Mark Burton Billy Frolick Eric Darnell Tom McGrath |
അഭിനേതാക്കൾ |
|
സംഗീതം | Hans Zimmer |
ചിത്രസംയോജനം | Clare De Chenu Mark A. Hester H. Lee Peterson |
സ്റ്റുഡിയോ | DreamWorks Animation Pacific Data Images |
വിതരണം | DreamWorks |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $75 million[1] |
സമയദൈർഘ്യം | 86 minutes |
ആകെ | $532,680,671 |
2005ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേറ്റ്ഡ് കോമഡി ചലച്ചിത്രം ആണ് മഡഗാസ്കർ. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എറിക് ദംവെല്ലും , ടോം മഗ്രാത്തും ആണ് .
കഥ
ന്യൂയോർക്ക് മൃഗശാലയിൽ നിന്നും ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഒരു കൂട്ടം മൃഗങ്ങൾ കപ്പൽ തകരുന്നത് മൂലം മഡഗാസ്കറിൽ എത്തിപെടുനതാണ് കഥ.
ശബ്ദം നൽകിയവർ
ശബ്ദം | കഥാപാത്രം |
---|---|
അവലംബം
- ↑ "Madagascar". The Numbers. Archived from the original on 2012-10-18. Retrieved December 3, 2012.