മണ്ഡപം
മണ്ഡപം | |
---|---|
പട്ടണം | |
Coordinates: 9°17′N 79°07′E / 9.28°N 79.12°E | |
Country | ഇന്ത്യ |
State | തമിഴ്നാനാട് |
ജില്ല | രാമനാഥപുരം |
ഉയരം | 9 മീ (30 അടി) |
ജനസംഖ്യ (2001) | |
• ആകെ | 15,799 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
മണ്ഡപം ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ്. പ്രസിദ്ധമായ പാമ്പൻ റെയിൽവേ പാലവും വാഹന പാലവും ഈ പഞ്ചായത്ത് ടൗണിന്റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശ്രീലങ്കൻ അഭയാർത്ഥികൾക്കുള്ള തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് മണ്ഡപം.[1][2]