മനാസ്സാസ്
Manassas, Virginia | |||
---|---|---|---|
Independent city | |||
City of Manassas | |||
View of downtown Manassas looking east on Center Street. | |||
| |||
Coordinates: 38°45′5″N 77°28′35″W / 38.75139°N 77.47639°W | |||
Country | United States | ||
State | Virginia | ||
County | None (Independent city) | ||
• Mayor | Harry J. (Hal) Parrish II | ||
• City Manager | W. Patrick Pate | ||
• Vice Mayor | Marc Aveni | ||
• City Council | Council Members | ||
• ആകെ | [[1 E+7_m²|26 ച.കി.മീ.]] (9.9 ച മൈ) | ||
• ഭൂമി | 26 ച.കി.മീ.(9.9 ച മൈ) | ||
• ജലം | 0.3 ച.കി.മീ.(0.1 ച മൈ) | ||
ഉയരം | 93 മീ(305 അടി) | ||
(2017) | |||
• ആകെ | 41,501 | ||
• ജനസാന്ദ്രത | 1,619/ച.കി.മീ.(4,192/ച മൈ) | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP codes | 20108 (PO Box Only), and 20110[1] | ||
ഏരിയ കോഡ് | 703, 571 | ||
FIPS code | 51-48952[2] | ||
GNIS feature ID | 1498512[3] | ||
വെബ്സൈറ്റ് | ManassasCity.org |
മനാസ്സാസ് (മുൻകാലത്ത്, മനാസ്സാസ് ജംഗ്ഷൻ) കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 37,821 ആയിരുന്നു. പ്രിൻസ് വില്യം കൗണ്ടി, വെർജീനിയയിലെ മനാസാസ് പാർക്ക് എന്ന സ്വതന്ത്ര നഗരം തുടങ്ങിയവ ഈ നഗരത്തിന്റെ അതിരുകളാണ്. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് സ്വതന്ത്രനഗരങ്ങളായ മനാസ്സാസ്, മനാസാസ് പാർക്ക് എന്നിവയെ സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി പ്രിൻസ് വില്ല്യം കൌണ്ടിയിലുൾപ്പെടുത്തിയിരിക്കുന്നു.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ Manassas, VA ZIPs Retrieved November 22, 2009/April 6, 2012
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.