മരതകക്കണ്ണന്മാർ
Corduliidae - മരതകക്കണ്ണന്മാർ | |
---|---|
Somatochlora arctica, the northern emerald dragonfly | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Epiprocta
|
Infraorder: | |
Family: | Corduliidae
|
കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് മരതകക്കണ്ണന്മാർ (Corduliidae).[1] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്.
ഈ കുടുംബത്തിലെ കാട്ടു മരതകൻ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.
അവലംബം
- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
പുറത്തേക്കുള്ള കണ്ണികൾ
Media related to Corduliidae at Wikimedia Commons
Corduliidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.