മറിയ മുസിചുക്
മറിയ മുസിചുക് | |
---|---|
Mariya Muzychuk, 2022 | |
മുഴുവൻ പേര് | Mariya Olehivna Muzychuk |
രാജ്യം | Ukraine |
ജനനം | Lviv, Ukraine | 21 സെപ്റ്റംബർ 1992
സ്ഥാനം | Grandmaster (2015) |
വനിതാലോകജേതാവ് | 2015–2016 |
ഫിഡെ റേറ്റിങ് | 2563 (ഫെബ്രുവരി 2025) |
ഉയർന്ന റേറ്റിങ് | 2563 (March 2016) |

നിലവിലെ ലോക ആറാം നമ്പർ വനിതാ ചെസ് താരമാണ് യുക്രൈൻകാരിയായ മറിയ മുസിചുക് (Mariya Olehivna Muzychuk) (Ukrainian: Марія Олегівна Музичук; ജനനം 21 സെപ്തംബർ 1992). 2015 ഏപ്രിൽ മുത 2016 മാർച്ച് വരെ ലോക വനിതാ ചെസ് താരമായിരുന്നു.
വ്യക്തിജീവിതം
ലിവിൽ ജനിച്ച [1] മരിയ മുസിചുക്കിനെ മാതാപിതാക്കൾ രണ്ടാം വയസ്സിൽ ആദ്യമായി ചെസ്സ് പഠിപ്പിച്ചു. മൂന്നാം വയസ്സിൽ എല്ലാ ചെസ്സ് കഷണങ്ങളും അവൾക്കറിയാമായിരുന്നു.[2] മറിയയുടെ മുതിർന്നസഹോദരിയാണ് അന്ന മുസിചുക്. ചെസ്സിനു പുറമേ രണ്ടുപേരും ടേബിൾ റ്റെന്നിസ് കളിക്കാരാണ്.[2]
അവലംബം
- ↑ GM norm certificate FIDE
- ↑ 2.0 2.1 ""We are not the Ukrainian 'Kosintseva Sisters'! We are the Muzychuk Sisters!"". Chess Daily News. Retrieved 21 Dec 2015.
പുറത്തേക്കുള്ള കണ്ണികൾ
- മറിയ മുസിചുക് rating card at FIDE
- Mariya Muzychuk chess games at 365Chess.com
- മറിയ മുസിചുക് player profile at ChessGames.com