മലയെർ

മലയെർ

ملایر
City
Skyline of മലയെർ
മലയെർ is located in Iran
മലയെർ
മലയെർ
Coordinates: 34°17′49″N 48°49′25″E / 34.29694°N 48.82361°E / 34.29694; 48.82361
CountryIran
ProvinceHamadan
CountyMalayer
BakhshCentral
ജനസംഖ്യ
 (2016 Census)
 • ആകെ170,237 [1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)

മലയർ (പേർഷ്യൻ: ملایر), മുമ്പ് ദൗലത്താബാദ് (പേർഷ്യൻ: دولت‌آباد, റോമനൈസ്ഡ് Dowlatābād, Daūlatābād), ഇറാനിലെ ഹമദാൻ പ്രവിശ്യയിലെ മലയെർ കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2006-ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 40,750 കുടുംബങ്ങളിലായി 153,748 ആയിരുന്നു ജനസംഖ്യ.[2] ഈ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മലയെർ പരവതാനി നെയ്ത്തിന് പ്രശസ്തമാണ്, കൂടാതെ ചില ജനപ്രിയ ഉദ്യാനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഏറ്റവും വലുതും ചരിത്രപരവുമായ ഉദ്യാനം സെയ്ഫിയെ ആണ്.

ചിത്രശാല

References

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Statistical Center of Iran > Home".
  2. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.