മാതുറിൻ ജാക്വിസ് ബ്രിസ്സൺ

മാതുറിൻ ജാക്വിസ് ബ്രിസ്സൺ
ജനനം(1723-04-30)30 ഏപ്രിൽ 1723
Fontenay-le-Comte
മരണം23 ജൂൺ 1806(1806-06-23) (പ്രായം 83)
Croissy-sur-Seine
ദേശീയതFrench
അറിയപ്പെടുന്നത്Ornithologie
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoology, ornithology, entomology
രചയിതാവ് abbrev. (botany)Briss.
രചയിതാവ് abbrev. (zoology)Brisson

ഫ്രഞ്ച് ജീവശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു മാതുറിൻ ജാക്വിസ് ബ്രിസ്സൺ (30 ഏപ്രിൽ 1723 – 23 ജൂൺ 1806) . ഫോൺടെനെ-ലെ-കോംറ്റെയിലാണ് ജനിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പ്രകൃതിചരിത്രത്തിന്റെ അന്വേഷണത്തിലാണ് സമയം ചിലവഴിച്ചെങ്കിലും അദ്ദേഹം ആ മേഖലയിൽ ലെ റെഗ്നെ ആനിമൽ(1756),[1] ഓർണിത്തോളജി(1760) എന്നിവ പ്രസിദ്ധീകരിക്കുകയുണ്ടായി.[2] അദ്ദേഹം ഗ്രേലാഗ് ഗൂസ് എന്ന ജലപക്ഷിയ്ക്ക് ടിപിക്കൽ സ്പീഷീസായതിനാൽ ജീനസ് നാമം ആൻസർ ആൻസർ എന്ന് നല്കുകയുണ്ടായി.[3]

പാരീസിനടുത്തുള്ള ക്രോസി-സുർ-സെയ്‌നിലാണ് അദ്ദേഹം മരിച്ചത്.


അവലംബം

  1. Google Books La Regne Animal.
  2. Brisson, Mathurin Jacques (1760). Ornithologie, ou, Méthode contenant la division des oiseaux en ordres, sections, genres, especes & leurs variétés (in French and Latin). (Volumes 1-6 and Supplement). Paris: Jean-Baptiste Bauche. doi:10.5962/bhl.title.51902.
  3. https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B2%E0%B4%BE%E0%B4%97%E0%B5%8D_%E0%B4%97%E0%B5%82%E0%B4%B8%E0%B5%8D

പുറത്തേയ്ക്കുള്ള കണ്ണികൾ