മാരീചൻ
രാവണന്റെ കിങ്കരനായ ഒരു രാക്ഷസനാണ് മാരീചൻ .
രാമായണത്തിന്റെ ആരണ്യകാണ്ഡത്തിൽ രാവണന്റെ നിർദ്ദേശമനുസരിച്ച് മാരീചൻ രാമനേയും ലക്ഷ്മണനേയും സീതയുടെ അടുത്തുനിന്നും മാറ്റുന്നു. ഈ സമയത്തു വേഷപ്രച്ഛന്നനായി എത്തുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നു. സ്വർണ്ണ വർണ്ണത്തിലുള്ള മാനായി വന്ന മാരീചനെ ശ്രീ രാമൻ വധിക്കുന്നു.
രാമലക്ഷ്മണന്മാർ മാരീചനെയും സുബാഹുവിനേയും നേരിടുന്നു
ഇക്ഷ്വാകുവംശം വാനരന്മാർ രാക്ഷസർ ഋഷിമാർ മറ്റു കഥാപാത്രങ്ങൾ സ്ഥലങ്ങൾ ഏഴ് കാണ്ഡങ്ങൾ (അധ്യായങ്ങൾ) വ്യാഖ്യാനങ്ങൾ,അനുരൂപങ്ങൾ, പ്രചോദനം ഉൾക്കൊണ്ട സൃഷ്ടികൾ
ചലചിത്രം പരമ്പര
ഹനുമാൻ
കാഞ്ചന സീത
ലങ്കാ ദഹൻ
ലവ കുശ
മുത്യല മുഗ്ഗു
രാമായൺ (1986)
രാമായണ ദ് എപിൿ
രാമായണ: ദ് ലെജെൻഡ് ഓഫ് പ്രിൻസ് റാം
രാമായണം
സീതാരാമ കല്യാണം
സീതാ കല്യാണം (1934)
സീതാ കല്യാണം (1976)
സിറ്റ സിംഗ്സ് ദ് ബ്ലൂസ്
ശ്രീരാമരാജ്യം
സിയ കെ റാം
സാഹിത്യം അനുഷ്ഠാന കലകളും മറ്റുള്ളവയും
ഗീത്ത് രാമായൺ
റാം ലീല
സിംഗ്കിൽ
മറ്റുള്ളവ
ലക്ഷ്മണരേഖ
പ്രാ റാം
പ്രാ സത്രുത്
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd