മിനോയിടോറാസോറസ്

Minotaurasaurus
Temporal range: Late Cretaceous, 75–70 Ma
PreꞒ
O
S
Skull of Minotaurasaurus
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Ankylosauridae
Subfamily: Ankylosaurinae
Genus: Minotaurasaurus
Miles & Miles, 2009
Species:
M. ramachandrani
Binomial name
Minotaurasaurus ramachandrani
Miles & Miles, 2009

കവചമുള്ള ഒരു ദിനോസറാണ് മിനോയിടോറാസോറസ് . അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്.[1] ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.

ഫോസിൽ

ഫോസിൽ ആയി ലഭിച്ചിട്ടുള്ളത് ഒരു തലയോട്ടി മാത്രം ആണ് .[2]

അവലംബം

  1. Miles, Clifford A.; Miles, Clark J. (2009). "Skull of Minotaurasaurus ramachandrani, a new Cretaceous ankylosaur from the Gobi Desert" (PDF). Current Science. 96 (1): 65–70.
  2. Skull of Minotaurasaurus ramachandrani,‭ ‬a new Cretaceous ankylosaur from the Gobi Desert,‭ ‬Clifford A.‭ ‬Miles‭ & ‬Clark J.‭ ‬Miles‭ ‬-‭ ‬2009.

പുറത്തേക്കുള്ള കണ്ണികൾ

http://www.prehistoric-wildlife.com/species/m/minotaurasaurus.html Archived 2017-05-15 at the Wayback Machine