മിസോ ഭാഷ
മിസോ | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ, ബംഗ്ലാദേശ്, ബർമ, |
ഭൂപ്രദേശം | മിസോറം, ത്രിപുര, അസം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് |
സംസാരിക്കുന്ന നരവംശം | മിസോ ജനങ്ങൾ |
മാതൃഭാഷയായി സംസാരിക്കുന്നവർ | (542,000 cited 1997) |
സിനോ-ടിബെടൻ
| |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | മിസോറം (ഇന്ത്യ) |
ഭാഷാ കോഡുകൾ | |
ISO 639-2 | lus |
ISO 639-3 | lus |
ഇന്ത്യയിലെ സംസ്ഥാനമായ മിസോറമിലെ മിസോ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മിസോ ഭാഷ. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് ലൂഷായ് എന്നും ഇതു അറിയപ്പെട്ടിരുന്നു.
ചരിത്രം
മിസോ ഭാഷ ടിബറ്റോ-ബർമൻ ഭാഷയുടെ കുകിഷ് ശാഖയിൽ നിന്നാണ്.
എഴുതേണ്ട രീതി
മൊത്തം 25 അക്ഷരങ്ങളാണ് എഴുതുവാൻ വേണ്ടി മിസോ ഭാഷയിൽ ഉപയോഗിക്കുന്നത്.
- a, aw, b, ch, d, e, f, g, ng, h, i, j, k, l, m, n, o, p, r, s, t, ṭ, u, v, z.