മേരി സമർവിൽ

Mary Somerville
Mary Somerville
ജനനം
Mary Fairfax

(1780-12-26)26 ഡിസംബർ 1780
Jedburgh, Scotland
മരണം29 നവംബർ 1872(1872-11-29) (പ്രായം 91)
Naples, Italy
ദേശീയതScottish
പുരസ്കാരങ്ങൾPatron's Medal (1869)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംscience writer
polymath

18-ആം നൂറ്റാണ്ടിൽ ജനിച്ച  സ്കോട്ടിഷ് ശാസ്ത്ര എഴുത്തുകാരിയും വിദുഷിയുമാണ് മേരി സമർവിൽ. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പ്രവീണയായ അവർ കാരൊളൈൻ ഹെർഷലിനൊപ്പമാണ്  റോയൽ ആസ്ട്രൊനൊമിക്കൽ സൊസൈറ്റിയുടെ ആദ്യത്തെ വനിതാ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

വനിതകൾക്കും വോട്ടവകാശം ലഭിക്കാനായി  പാർലമെന്റിന് ഭീമ ഹരജി സമർപ്പിച്ചപ്പോൾ  ജോൺ സ്റ്റുവർട്ട് മിൽ ആദ്യത്തെ ഒപ്പ് വാങ്ങിയത് മേരി സമർവിലിൽ നിന്നുമാണ്.

1872-ൽ അവർ അന്തരിച്ചപ്പോൾ ദ മോണിങ് പോസ്റ്റ് വിശേഷിപ്പിച്ചത് 19-ആം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ റാണി എന്നാണ്.

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും

പിതാവ് അഡ്മിറൽ വില്യം ഫെയർഫാക്സ് 
Commemorative medal of Mary Somerville

പുസ്തകങ്ങൾ

Notes

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ