മൈക്രോസ്റ്റേഷൻ
വികസിപ്പിച്ചത് | Bentley Systems |
---|---|
ആദ്യപതിപ്പ് | 1980s |
Stable release | CONNECT Edition 15.02.xx.xx
/ March 18, 2021 |
ഓപ്പറേറ്റിങ് സിസ്റ്റം | Windows 10 |
പ്ലാറ്റ്‌ഫോം | .NET Framework |
തരം | CAD |
അനുമതിപത്രം | Proprietary software |
വെബ്‌സൈറ്റ് | http://www.bentley.com/.../MicroStation |
ദ്വിമാന, ത്രിമാന രൂപകൽപ്പനയ്ക്കും ഡ്രാഫ്റ്റിംഗിനുമുള്ള ഒരു CAD സോഫ്റ്റ്‌വെയറാണ് മൈക്രോസ്റ്റേഷൻ[1] , ബെന്റ്ലി സിസ്റ്റംസ് വികസിപ്പിച്ചെടുത്ത മൈക്രോസ്റ്റേഷൻ, നിർമ്മാണമേഖലയിലും, ഡിസൈൻ, എഞ്ചിനീയറിംഗ് വ്യവസായങ്ങളിലും ഉപയോഗിക്കപ്പെടുന്നു.
ദ്വിമാന, ത്രിമാനതലങ്ങളിലുള്ള രൂപരേഖകൾ നിർമ്മിക്കാനും ആവിഷ്കരിക്കാനും മൈക്രോസ്റ്റേഷൻ വഴി സാധിക്കുന്നതോടൊപ്പം, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗുമായി പൊരുത്തപ്പെടുന്നതുമാണ് ഇതിന്റെ ഘടന. മൈക്രോസ്റ്റേഷൻ കണക്റ്റ് ആണ് നിലവിലുള്ള പതിപ്പ്.
1980-കളിലാണ് മൈക്രോസ്റ്റേഷൻ വികസിപ്പിക്കപ്പെട്ടത്. ഡിസൈൻ എന്നതിന്റെ ചുരുക്കമായി ഡിജിഎൻ(.DGN) എന്ന ഫയൽ ടൈപ്പ് മൈക്രോസ്റ്റേഷനിൽ ഉപയോഗിക്കപ്പെടുന്നു.[2]
ഇതും കാണുക
അവലംബം
- ↑ Conforti, Frank; Grabowski, Ralph (1998). MicroStation For AutoCAD Users. Delmar Cengage Learning. p. 9. ISBN 978-0-7668-0656-6.
- ↑ "MicroStation V5 for Power Macintosh". MacUser. 11: 60. 1995.
ബാഹ്യ ലിങ്കുകൾ
- ബെന്റ്ലിയിലെ മൈക്രോസ്റ്റേഷൻ ഹോം പേജ്