മോണോ കൗണ്ടി

മോണോ കൗണ്ടി, കാലിഫോർണിയ
County
County of Mono
Mono Lake, the dominant geographical feature in Mono County
Mono Lake, the dominant geographical feature in Mono County
Official seal of മോണോ കൗണ്ടി, കാലിഫോർണിയഔദ്യോഗിക ലോഗോ മോണോ കൗണ്ടി, കാലിഫോർണിയ
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 37°55′N 118°52′W / 37.917°N 118.867°W / 37.917; -118.867
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionEastern California
Founded1861
നാമഹേതുMono Lake, which is derived from Monachi, a Yokut name for native peoples of the Sierra Nevada
County seatBridgeport
Largest cityMammoth Lakes (population and area)
സർക്കാർ
 • Board of Supervisors
Supervisors
 • AssemblymemberFrank Bigelow (R)
 • State senatorTom Berryhill (R)[1]
 • U. S. rep.Paul Cook (R)
വിസ്തീർണ്ണം
 • ആകെ
3,132 ച മൈ (8,110 ച.കി.മീ.)
 • ഭൂമി3,049 ച മൈ (7,900 ച.കി.മീ.)
 • ജലം83 ച മൈ (210 ച.കി.മീ.)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം14,252 അടി (4,344 മീ)
ജനസംഖ്യ
 • ആകെ
14,202
 • ഏകദേശം 
(2016)[4]
13,981
 • ജനസാന്ദ്രത4.5/ച മൈ (1.8/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code442 and 760
വെബ്സൈറ്റ്www.monocounty.ca.gov

മോണോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് കിഴക്കൻ മധ്യഭാഗത്തായുള്ള ഒരു കൌണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 14,202 ആയിരുന്നു. കാലിഫോർണിയയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യ കുറവുളള കൗണ്ടിാണ് മോണോ കൌണ്ടി. കൗണ്ടി സീറ്റ് ബ്രിഡ്‍ജ്‍പോർട്ട് നഗരത്തിലാണ്. യോസീമൈറ്റ് ദേശീയോദ്യാനത്തിനും നെവാദ സംസ്ഥാനത്തിനുമിടയിൽ സിയേറ നെവാദയ്ക്കു കിഴക്കായി ഈ കൌണ്ടി സ്ഥിതി ചെയ്യുന്നു.

അവലംബം

  1. "Communities of Interest — County". California Citizens Redistricting Commission. Archived from the original on 2015-10-23. Retrieved September 28, 2014.
  2. "White Mountain". Peakbagger.com. Retrieved April 11, 2015.
  3. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-15. Retrieved April 4, 2016.
  4. "Population and Housing Unit Estimates". Retrieved June 9, 2017.