യിവോൺ ജോർജ്ജ്

യിവോൺ ജോർജ്ജ്, 1928 ൽ.

യിവോൺ ഡി നോപ്‌സ് (ജീവിതകാലം: 1896 ബ്രസ്സൽസിൽ - 1930 ജെനോവയിൽ), അവളുടെ സ്റ്റേജ് നാമമായ യിവോൺ ജോർജ്ജ് എന്നറിയപ്പെടുന്ന ഒരു ബെൽജിയൻ ഗായികയും ഫെമിനിസ്റ്റും നടിയുമായിരുന്നു.

ജീവിതരേഖ

ജോർജ്ജ് തന്റെ കലാജീവിതം ആരംഭിച്ചത് സ്റ്റേജിൽ നിന്നാണ്, അവിടെ അവൾ ഫ്രഞ്ച നാടകകൃത്തും കവിയുമായ ജീൻ കോക്റ്റോയുമായി ചങ്ങാത്തത്തിലായി, പക്ഷേ പ്രത്യേകിച്ച് റിയലിസ്റ്റ് തീമുകളുള്ള പഴയ ഗാനങ്ങളുടെ ഒരു ശേഖരത്തിലേക്ക് അവർ ആകർഷിക്കപ്പെട്ടു. പാരീസ് ഒളിമ്പിയയുടെ ഡയറക്ടറായിരുന്ന പോൾ ഫ്രാങ്ക്, 1920-കളിൽ ബ്രസ്സൽസിലെ ഒരു കാബറെ ഹാളിൽ വച്ചാണ് ജോർജിനെ കണ്ടെത്തിയത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Music topics