യൂകൈപ്പ
Yucaipa, California | |
---|---|
City of Yucaipa | |
![]() Yucaipa City Hall, with San Bernardino Peak in the background | |
![]() Location in San Bernardino County and the state of California | |
Coordinates: 34°02′01″N 117°02′35″W / 34.03361°N 117.04306°W | |
Country | ![]() |
State | ![]() |
County | San Bernardino |
Incorporated | November 27, 1989[1] |
• Mayor | Denise Hoyt (Since November 2012)[2] |
• ആകെ | 27.893 ച മൈ (72.244 ച.കി.മീ.) |
• ഭൂമി | 27.888 ച മൈ (72.231 ച.കി.മീ.) |
• ജലം | 0.005 ച മൈ (0.013 ച.കി.മീ.) 0.02% |
ഉയരം | 2,618 അടി (798 മീ) |
(2010) | |
• ആകെ | 51,367 |
• ജനസാന്ദ്രത | 1,800/ച മൈ (710/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 92399 |
ഏരിയ കോഡ് | 909 |
FIPS code | 06-87042 |
GNIS feature ID | 1652818 |
വെബ്സൈറ്റ് | yucaipa |
യൂകൈപ്പ (/juːˈkaɪpə/ ew-ky-pə) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ളതും സാൻ ബർനാർഡിനോ പട്ടണത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്കു സ്ഥിതി ചെയ്യുന്നതുമായ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാകണക്കുകൾ അനുസരിച്ച് 51,367 ആയിരുന്നു. ഈ പ്രദേശം വളരെക്കാലം ഒരുവലിയ വിഭാഗം സെറാനോ ഇന്ത്യൻസിൻറെ ജന്മദേശമായിരുന്നു.
ഭൂമിശാസ്ത്രം
ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറേ ദിക്കിൽ തെക്കുകിഴക്കൻ കാലിഫോർണിയിലാണ് യുകൈപ്പ സ്ഥിതി ചെയ്യുന്നത്. ലോസ് ആഞ്ചെലസിൽനിന്ന് ഏകദേശം 80 മൈൽ (130 കി.മീ) കിഴക്കായിട്ടാണിത്. പട്ടണത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 2,600 അടി (790 മീ) ആണ്. .
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ വ്യാസം According to the 27.8 ചതുരശ്ര മൈൽ (72 കി.m2) ആണ്. ഇതിൽ 0.04 ശതമാനം ജലം ഉൾപ്പെട്ടിരിക്കുന്നു.
അവലംബം
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City of Yucaipa web site". Archived from the original on 2013-06-23. Retrieved 2017-03-02.
- ↑ U.S. Census