റെഡോണ്ടോ ബീച്ച്
Redondo Beach, California | |||
---|---|---|---|
City | |||
City of Redondo Beach | |||
Redondo Beach - King Harbor sign | |||
| |||
Location of Redondo Beach in Los Angeles County, California | |||
Coordinates: 33°51′29″N 118°22′44″W / 33.85806°N 118.37889°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Los Angeles | ||
Incorporated | April 29, 1892[1] | ||
• Mayor | Bill Brand[2] | ||
• City Council[2] | Nils Nehrenheim Todd Loewenstein Christian Horvath John Gran Laura Emdee | ||
• City treasurer | Steve Diels[3] | ||
• City clerk | Eleanor Manzano[4] | ||
• ആകെ | 6.21 ച മൈ (16.08 ച.കി.മീ.) | ||
• ഭൂമി | 6.20 ച മൈ (16.05 ച.കി.മീ.) | ||
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.16% | ||
ഉയരം | 62 അടി (19 മീ) | ||
• ആകെ | 66,748 | ||
• കണക്ക് (2016)[8] | 67,867 | ||
• ജനസാന്ദ്രത | 10,949.82/ച മൈ (4,227.49/ച.കി.മീ.) | ||
സമയമേഖല | UTC- 8 (Pacific) | ||
• Summer (DST) | UTC- 7 (PDT) | ||
ZIP codes | 90277, 90278[9] | ||
Area code | 310/424[10] | ||
FIPS code | 06-60018 | ||
GNIS feature IDs | 1652782, 2411535 | ||
വെബ്സൈറ്റ് | redondo |
ഗ്രേറ്റർ ലോസ് ആഞ്ചലസ് ഏരിയയിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്നതും കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൌണ്ടിയിലെ മൂന്ന് ബീച്ച് പട്ടണങ്ങളിലൊന്നുമാണ് റെഡോണ്ടോ ബീച്ച്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 66,748 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 63,261 നേക്കാൾ കൂടുതലായിരുന്നു. 1785 ലെ റാഞ്ചോ സാൻ പെഡ്രോ സ്പാനിഷ് ഭൂഗ്രാന്റിന്റെ ഭാഗമായിരുന്ന റെഡോണ്ടൊ ബീച്ച് പിന്നീട് തെക്കൻ റെഡോണ്ടോ പ്രദേശമായി മാറി.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ 2.0 2.1 "The Mayor and City Council of the City of Redondo Beach". City of Redondo Beach. Archived from the original on 2018-12-25. Retrieved December 16, 2014.
- ↑ "City Treasurer's". City of Redondo Beach. Archived from the original on 2018-12-25. Retrieved January 26, 2015.
- ↑ "The City Clerk's Office". City of Redondo Beach. Archived from the original on 2018-12-25. Retrieved January 13, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
- ↑ "Redondo Beach". Geographic Names Information System. United States Geological Survey. Retrieved December 16, 2014.
- ↑ "Redondo Beach (city), California". Redondo Beach (city) QuickFacts. United States Census Bureau. Archived from the original on 2015-02-25. Retrieved February 26, 2015.
- ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
USCensusEst2016
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved January 18, 2007.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-14. Retrieved January 18, 2007.
- ↑ "About Redondo Beach". City of Redondo Beach. redondo.org. Archived from the original on 2018-10-29. Retrieved July 21, 2017.