റെനോ

Renault S.A.
Public (Société Anonyme)
Traded asഫലകം:EuronextParis
CAC 40 Component
വ്യവസായംAutomotive
സ്ഥാപിതം25 ഫെബ്രുവരി 1899; 124 വർഷങ്ങൾക്ക് മുമ്പ് (1899-02-25)
സ്ഥാപകൻsLouis Renault
Marcel Renault
Fernand Renault
ആസ്ഥാനം
Boulogne-Billancourt, Île-de-France
,
France
സേവന മേഖല(കൾ)Worldwide; 128 countries[1]
പ്രധാന വ്യക്തി
  • Jean-Dominique Senard (Chairman)[2]
  • Luca de Meo (CEO)[3]
  • Clotilde Delbos (Deputy CEO)
ഉത്പന്നങ്ങൾAutomobiles, electric vehicles, commercial vehicles, luxury cars, financing
Production output
Decrease 2,524,234[4] (2021)
വരുമാനംIncrease 46.21 billion[4] (2021)
പ്രവർത്തന വരുമാനം
Increase 1.40 billion[4] (2021)
മൊത്ത വരുമാനം
Increase 0.97 billion[4] (2021)
മൊത്ത ആസ്തികൾDecrease €113.74 billion[4] (2021)
Total equityIncrease €27.89 billion[4] (2021)
ഉടമസ്ഥൻർ
  • French state (15.01%)
  • Nissan (15.0% cross ownership)
  • Public float (62.74%)[5]
ജീവനക്കാരുടെ എണ്ണം
170,158 (Q4 2020)[6]
അനുബന്ധ സ്ഥാപനങ്ങൾ
List
  • Transportation
    Renault SAS
    Alpine
    Dacia (99.43%)
    Renault Samsung Motors (80.1%)
    AvtoVAZ (73.3%)
    Dongfeng Renault (50%)
    JMEV (50%)
    Renault Brilliance Jinbei Automotive (49%)
    Nissan (43.4% cross ownership)[7]
    Financing
    RCI Banque Retail
    Renault Retail Group
    Other
    Motrio
    International
    Oyak-Renault
    Renault Argentina
    Renault España
    Renault do Brasil
    Renault India Private Limited
    Renault Mexico
    Renault Russia
    Renault Maroc
    Revoz
    Sofasa
    Somaca
വെബ്സൈറ്റ്www.renaultgroup.com
Share of the SA des Usines Renault, issued 1. January 1932 to Louis Renault

1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് റെനോ. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു.[8] വാഹന നിർമാതാക്കളുടെ അന്താരാഷ്ട്രീയ സംഘടനയുടെ (Organisation Internationale des Constructeurs d'Automobiles) കണക്കനുസരിച്ച് ഉൽ‌പാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു.[9] 2017 വർഷം ആയപ്പോഴേക്കും ആഗോളതലത്തിൽ റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം ലഘു വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി.[10]

അവലംബം

  1. "Our plants, labs, design and engineering center - Renault Group". www.renaultgroup.com.
  2. "Renault chairman: Could seek 4-5 billion euros worth of bank loans". Reuters. 10 April 2020.
  3. "French carmaker Renault names Luca de Meo as new CEO". Reuters. 28 January 2020.
  4. 4.0 4.1 4.2 4.3 4.4 4.5 "Earnings report 2021" (PDF). Renault Group. Retrieved 17 March 2022.
  5. "Stockholder Structure". Groupe Renault. Retrieved 27 July 2019.
  6. "Facts and figures 2020" (PDF). Renault. pp. 6, 7. Retrieved 15 May 2021.
  7. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ AUTONEWS എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  8. Boutillier, Sophie; Uzunidis, Dimitri (2006). L'aventure des entrepreneurs [The entrepreneurs' adventure]. Studyrama perspectives (in ഫ്രഞ്ച്). Vol. 625. Studyrama. pp. 28–29. ISBN 2-84472-790-5.
  9. "World motor vehicle production. OICA correspondents survey. World ranking of manufacturers year 2016" (PDF). OICA. Retrieved 14 October 2017.
  10. "Renault-Nissan beats Volkswagen AG to become the world's top-selling automaker for 2017". Business Insider France (in ഇംഗ്ലീഷ്). Retrieved 2018-09-07.