റെസ്പിറേറ്റർ
പൊടിപടലങ്ങൾ, വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയ, വൈറസ് കണികകൾ, അപകടകരമായ പുക, വാതകങ്ങൾ എന്നിവ ശ്വസിക്കുന്നതിൽ നിന്ന് ധരിക്കുന്നയാളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ഉപകരണമാണ് റെസ്പിറേറ്റർ.(respirator). റെസ്പിറേറ്ററുകളിൽ രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്
- മലിനമായ വായു ഫിൽട്ടർ ചെയ്യുന്നതിലൂടെ ശ്വസനയോഗ്യമായ വായു ലഭിക്കുന്ന വായു ശുദ്ധീകരിക്കുന്ന റെസ്പിറേറ്റർ
- ശ്വസിക്കാൻ കഴിയുന്ന വായുവിന്റെ വിതരണം നടത്തുന്ന റെസ്പിറേറ്റർ
തരങ്ങൾ
അമേരിക്കൻ ഐക്യനാടുകളിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഒക്കുപേഷനൽ സേഫ്റ്റി ആന്റ് ഹെൽത്ത് 2011-ൽ ഫിൽറ്ററുകളെ താഴെപ്പറയുന്ന രീതിയിൽ വർഗ്ഗീകരിച്ചിരിക്കുന്നു[2]
Oil resistance | Rating | Description |
---|---|---|
Not oil resistant | N95 | വായുവിലെ 95% ശതമാനത്തിലധികം കണികകളെ അരിക്കുന്നു |
N99 | വായുവിലെ 99% ശതമാനത്തിലധികം കണികകളെ അരിക്കുന്നു | |
N100 | വായുവിലെ 99.97% ശതമാനത്തിലധികം കണികകളെ അരിക്കുന്നു | |
Oil resistant | R95 | വായുവിലെ 95% ശതമാനത്തിലധികം കണികകളെ അരിക്കുന്നു |
R99 | വായുവിലെ 99% ശതമാനത്തിലധികം കണികകളെ അരിക്കുന്നു | |
R100 | വായുവിലെ 99.97% ശതമാനത്തിലധികം കണികകളെ അരിക്കുന്നു | |
Oil proof | P95 | വായുവിലെ 95% ശതമാനത്തിലധികം കണികകളെ അരിക്കുന്നു |
P99 | വായുവിലെ 99% ശതമാനത്തിലധികം കണികകളെ അരിക്കുന്നു | |
P100 | വായുവിലെ 99.97% ശതമാനത്തിലധികം കണികകളെ അരിക്കുന്നു |
അവലംബം
- ↑ Lee, Shu-An, Sergey Grinshpun (2005). "Laboratory and Field Evaluation of a New Personal Sampling System for Assessing the Protection Provided by the N95 Filtering Facepiece Respirators against Particles". The Annals of Occupational Hygiene. 49 (3): 245–257. doi:10.1093/annhyg/meh097. ISSN 0003-4878. PMID 15668259.
{cite journal}
: CS1 maint: multiple names: authors list (link) - ↑ Metzler, R; Szalajda, J (2011). "NIOSH Fact Sheet: NIOSH Approval Labels - Key Information to Protect Yourself" (PDF). DHHS (NIOSH) Publication No. 2011-179. ISSN 0343-6993.