റോജർ ഡി. കോൺബർഗ്
റോജർ ഡി. കോൺബർഗ്, നോബൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ച് രണ്ടു ദിവസങ്ങൾക്കു ശേഷം, തന്നെ അഭിനന്ദിക്കാൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഫെയർചൈൽഡ് ഓഡിറ്റോറിയത്തിൽ കൂടിയ ചടങ്ങിൽ
റോജർ ഡേവിഡ് കോൺബർഗ് (ജ. 1947, സെന്റ് ലൂയിസ് , മിസോറി ) 2006ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ്. പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് റോജറിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. വിവരവിനിമയത്തിലെ താളപ്പിഴകൾ ഹൃദ്രോഗം , അർബുദം തുടങ്ങിയ രോഗങ്ങൾക്കു കാരണമാകും. ഈ രോഗങ്ങളുടെ ചികത്സയിൽ റോജറുടെ ഗവേഷണഫലങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി.
1959-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആർതർ കോൺബർഗിന്റെ മകനാണ് റോജർ. ഒരു ഡിഎൻഎ തന്മാത്രയിൽനിന്നു മറ്റൊന്നിലേക്കു ജനിതക വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് എങ്ങനെയെന്ന കണ്ടുപിടിത്തമാണ് ആർതർ കോൺബർഗിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. അച്ഛന്റെ കണ്ടുപിടിത്തങ്ങളുടെ തുടർച്ചയാണ് റോജറിന്റെ ഗവേഷണങ്ങൾ. നോബൽ പുരസ്കാരത്തിനർഹരാകുന്ന ആറാമത്തെ അച്ഛനും മകനുമാണ് ഇവർ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഘടനാജീവശാസ്ത്ര വിഭാഗം പ്രഫസറാണ് റോജർ കോൺബർഗ്.
ഇതും കാണുക
നോബൽ സമ്മാനം 2006
1901–1925 1926–1950
Theodor Svedberg (1926)
Heinrich Wieland (1927)
Adolf Windaus (1928)
Arthur Harden / Hans von Euler-Chelpin (1929)
Hans Fischer (1930)
Carl Bosch / Friedrich Bergius (1931)
Irving Langmuir (1932)
ഹാരോൾഡ് യുറേ (1934)
Frédéric Joliot-Curie / ഇറേൻ ജോലിയോ ക്യൂറി (1935)
Peter Debye (1936)
Norman Haworth / Paul Karrer (1937)
Richard Kuhn (1938)
Adolf Butenandt / Leopold Ružička (1939)
George de Hevesy (1943)
ഓട്ടോ ഹാൻ (1944)
Artturi Virtanen (1945)
James B. Sumner / John Northrop / Wendell Meredith Stanley (1946)
Robert Robinson (1947)
ആർനേ ടെസാലിയസ് (1948)
William Giauque (1949)
Otto Diels / Kurt Alder (1950)
1951–1975
Edwin McMillan / Glenn T. Seaborg (1951)
Archer Martin / Richard Synge (1952)
Hermann Staudinger (1953)
ലൈനസ് പോളിംഗ് (1954)
Vincent du Vigneaud (1955)
Cyril Hinshelwood / Nikolay Semyonov (1956)
Alexander Todd (1957)
ഫ്രെഡറിക് സാങ്ങർ (1958)
Jaroslav Heyrovský (1959)
Willard Libby (1960)
Melvin Calvin (1961)
Max Perutz / ജോൺ കെൻഡ്രു (1962)
Karl Ziegler / Giulio Natta (1963)
ഡോറതി ഹോഡ്ജ്കിൻ (1964)
Robert Woodward (1965)
Robert S. Mulliken (1966)
Manfred Eigen / Ronald Norrish / George Porter (1967)
Lars Onsager (1968)
Derek Barton / Odd Hassel (1969)
Luis Federico Leloir (1970)
Gerhard Herzberg (1971)
Christian B. Anfinsen / Stanford Moore / William Stein (1972)
Ernst Otto Fischer / Geoffrey Wilkinson (1973)
Paul Flory (1974)
John Cornforth / Vladimir Prelog (1975)
1976–2000
William Lipscomb (1976)
Ilya Prigogine (1977)
Peter D. Mitchell (1978)
Herbert C. Brown / Georg Wittig (1979)
Paul Berg / Walter Gilbert / Frederick Sanger (1980)
Kenichi Fukui / Roald Hoffmann (1981)
Aaron Klug (1982)
Henry Taube (1983)
Robert Merrifield (1984)
Herbert A. Hauptman / Jerome Karle (1985)
Dudley R. Herschbach / Yuan T. Lee / John Polanyi (1986)
Donald J. Cram / Jean-Marie Lehn / Charles J. Pedersen (1987)
Johann Deisenhofer / Robert Huber / Hartmut Michel (1988)
Sidney Altman / Thomas Cech (1989)
Elias Corey (1990)
Richard R. Ernst (1991)
Rudolph A. Marcus (1992)
Kary Mullis / Michael Smith (1993)
George Olah (1994)
Paul J. Crutzen / Mario J. Molina / ഫ്രാങ്ക് ഷെർവുഡ് റൗലൻഡ് (1995)
Robert Curl / Harold Kroto / Richard Smalley (1996)
Paul D. Boyer / John E. Walker / Jens Christian Skou (1997)
Walter Kohn / John Pople (1998)
അഹ്മെദ് സെവെയ്ല് (1999)
Alan J. Heeger / Alan MacDiarmid / Hideki Shirakawa (2000)
2001–present
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd