റോസാലിയ
Rosalía | |
---|---|
ജനനം | Rosalia Vila Tobella 25 സെപ്റ്റംബർ 1993 Sant Esteve Sesrovires, Barcelona, Spain |
കലാലയം | Catalonia College of Music |
തൊഴിൽ |
|
സജീവ കാലം | 2013–present |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ |
|
വെബ്സൈറ്റ് | rosalia |
ഒരു സ്പാനിഷ് ഗായികയും, ഗാനരചയിതാവുമാണ് .[2][3]റോസാലിയ (സ്പാനിഷ് ഉച്ചാരണം: [rosaˈlia][4] or സ്പാനിഷ് ഉച്ചാരണം: [rozaˈlia];[5] Catalan: [ruzə'liə];[6][7] stylised in all caps) റോസാലിയ വില ടോബെല്ല (ജനനം 25 സെപ്റ്റംബർ 1993 [8]) എന്നുമറിയപ്പെടുന്നു. ഫ്ലെമെൻകോ സംഗീതത്തിന്റെ സമകാലിക വ്യാഖ്യാനങ്ങൾക്ക് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന റോസാലിയ, ബില്ലി ഐലിഷ്, ജെ ബാൽവിൻ, ദി വീക്കെൻഡ്, ബാഡ് ബണ്ണി, ലിൻ ബേബി, ജെയിംസ് ബ്ലെയ്ക്ക്, ഡാഡി യാങ്കി, ട്രാവിസ് സ്കോട്ട്, ഫാരെൽ വില്യംസ് തുടങ്ങിയ കലാകാരന്മാരുമായി നിരവധി സഹപ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ശ്രദ്ധ നേടി. എട്ട് ലാറ്റിൻ ഗ്രാമി അവാർഡുകളും ഒരു ഗ്രാമി അവാർഡും ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
അവലംബം
- ↑ Exposito, Suzy (20 November 2019). "Latin Music Is Being Quarantined at the 2020 Grammys". Rolling Stone. Retrieved 25 November 2019.
- ↑ Villanueva, Marc (30 October 2018). "Rosalía, la estrella catalana del flamenco, preguntada tres veces por el procés". En Blau. Retrieved 10 April 2019.
... justo ha cumplido 25 años ...
- ↑ Cervantes, Xavier (13 February 2017). "Rosalía, una veu per al passat i el futur del flamenc" [Rosalía, a Voice for the Past and the Future of Flamenco]. Ara (in കറ്റാലാൻ). Barcelona. Retrieved 13 June 2018.
- ↑ "W Magazine on Twitter: ".@rosaliavt gets personal as she shares everything, including the details of how her first kiss went down, the very first Karaoke she sang, plus more". W Magazine on Twitter.
"Rosalía Shares Her Favorite Karaoke Song And the Story of Her First Kiss". W Magazine on YouTube. 2019-10-03. Retrieved 2020-11-24. - ↑ "Rosalía Explores #ASMR". W Magazine on YouTube. 2019-10-01.
- ↑ "Phonology - Case Studies: Catalan". www.laits.utexas.edu. Retrieved 2020-12-02.
- ↑ Team, Forvo. "Rosalia pronunciation: How to pronounce Rosalia in Latin, Catalan, Italian, German, Occitan, Spanish". Forvo.com (in ഇംഗ്ലീഷ്). Retrieved 2020-12-02.
- ↑ Prunes, Mariano. "Rosalía Biography". AllMusic. Retrieved 28 January 2020.
പുറംകണ്ണികൾ
- Rosalía എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
- Profile on Viberate