റോസിഡുകൾ
റോസിഡുകൾ Temporal range: Cretaceous - recent
| |
---|---|
![]() | |
Euphorbia heterophylla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Rosids
|
Orders | |
|
സപുഷ്പികളിലെ വലിയ ഒരു ക്ലാഡിലെ അംഗങ്ങളാണ് റോസിഡുകൾ (Rosids). ഇവയിൽ ആകെ 70000 -ത്തോളം സ്പീഷിസുകൾ, അതായത് പുഷ്പിക്കുന്ന സസ്യങ്ങളുടെ നാലിലൊന്നിലേറെ വരും. 16 മുതൽ 20 വരെ നിരകളിലായി, വിഭജിക്കപ്പെട്ടിരിക്കുന്നു ഈ ക്ലാഡ്. എല്ലാ നിരകളിലും കൂടി ആകെ ഏതാണ്ട് 14 ഓളം കുടുംബങ്ങൾ ഉണ്ട്..
125 മുതൽ 99.6 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവ ആവിർഭവിച്ചതെന്നു കരുതുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Media related to Rosids at Wikimedia Commons
Rosids എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.