ലവ്‌ലോക്ക്
ലവ്‍ലോക്ക്, നെവാദ | |
---|---|
Incorporated city | |
Coordinates: 40°10′48″N 118°28′36″W / 40.18000°N 118.47667°W | |
Country | United States |
State | Nevada |
County | Pershing |
വിസ്തീർണ്ണം | |
• ആകെ | 0.9 ച മൈ (2 ച.കി.മീ.) |
• ഭൂമി | 0.9 ച മൈ (2 ച.കി.മീ.) |
ഉയരം | 3,980 അടി (1,213 മീ) |
ജനസംഖ്യ (2010) | |
• ആകെ | 1,894 |
• ജനസാന്ദ്രത | 2,311.6/ച മൈ (892.5/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 89419 |
ഏരിയ കോഡ് | 775 |
FIPS code GNIS ID | 32-43000 0848577 |
വെബ്സൈറ്റ് | www |
ലവ്‍ലോക്ക് അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള പെർഷിങ്ങ് കൌണ്ടിയൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഇവിടുത്തെ ഏകീകരിക്കപ്പെട്ട ഒരേയൊരു പട്ടണമാണിത്. ആദ്യകാലത്ത് കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ ഇടത്താവളമായിരുന്നു ഈ പട്ടണം. പിൽക്കാലത്ത് ഇവിടെ ഒരു ട്രെയിൻ ഡിപ്പോ നിലവിൽ വന്നു. പട്ടണത്തിലെ സമ്പദ്‍വ്യവസ്ഥയുടെ അടിസ്ഥാനം കൃഷി, ഖനനം, ടൂറിസം എന്നിവയാണ്.