ലോക ഹെപ്പറ്റൈറ്റിസ് ദിനം
World Hepatitis Day | |
---|---|
തിയ്യതി | 28 July |
അടുത്ത തവണ | 28 ജൂലൈ 2025 |
ആവൃത്തി | annual |
എല്ലാ വർഷവും ജൂലൈ 28 നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.[1] ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് രക്തദാന ദിനാചരണം..
- ലോകാരോഗ്യദിനം
- ഏയ്ഡിസ് രോഗ ദിനം,
- മലമ്പനി ദിനം,
- ക്ഷയരോഗ ദിനം,
- ലോക രക്തദാന ദിനം ,
- രോഗപ്രതിരോധ വാരം,
- പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
അവലംബം
- ↑ "ലോക ഹെപ്പറ്റൈറ്റിസ് ദിനം". www.manoramaonline.com. Retrieved 28 ജൂലൈ 2015.