ലോങ്-ബിൽഡ് കോറെല്ല

ലോങ്-ബിൽഡ് കോറെല്ല
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Cacatuidae
Genus: Cacatua
Subgenus: Licmetis
Species:
C. tenuirostris
Binomial name
Cacatua tenuirostris
Kuhl, 1820

ലോങ്-ബിൽഡ് കോറെല്ല (Cacatua tenuirostris) സ്ലെൻഡർ-ബിൽഡ് കോറെല്ല [2] ആസ്ട്രേലിയ സ്വദേശിയായ ഒരു കൊക്കറ്റൂ‎ ആണ്. ഇത് ലിറ്റിൽ കോറെല്ല, സൾഫർ-ക്രസ്റ്റഡ് കോക്കറ്റൂ[3] എന്നിവയുമായി സാമ്യം പുലർത്തുന്നു. കൂടുതലും വെള്ളനിറമുള്ളതും, ചുവപ്പു കലർന്ന പിങ്ക്നിറമുള്ള മുഖവും, നെറ്റിയും, മങ്ങിയ നീളമുള്ള ചുണ്ടുകളും, ഉള്ള സ്പീഷീസ് ആണിത്. വേരുകൾ കുഴിച്ചെടുക്കാനും വിത്തുകൾ പൊട്ടിക്കാനും ചുണ്ടുകൾ ഉപയോഗിക്കുന്നു. ചുവപ്പ് കലർന്ന പിങ്ക് നിറമുള്ള തൂവലുകൾ മാറിടത്തിൽ കാണപ്പെടുന്നു.

അവലംബം

  1. BirdLife International (2012). "Cacatua tenuirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {cite web}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Maranda, Gene. "Slender-Billed Corella birds". birdchannel.com. Retrieved 27 March 2014.
  3. Pizzey, Graham; Knight, Frank (1997). Field Guide to the Birds of Australia. Sydney, Australia: HarperCollins. p. 264. ISBN 0-207-18013-X.

ബാഹ്യ ലിങ്കുകൾ