ഴാക്ക് കുസ്തോ

ഴാക്ക് കുസ്തോ
Jacques-Yves Cousteau in 1972
ജനനം
Jacques-Yves Cousteau

(1910-06-11)11 ജൂൺ 1910
Saint-André-de-Cubzac
Gironde, France
മരണം25 ജൂൺ 1997(1997-06-25) (പ്രായം 87)
Paris, France
ദേശീയതFrench
തൊഴിൽOceanographer
ജീവിതപങ്കാളി(കൾ)Simone Melchior Cousteau (1937-1990)
Francine Triplet Cousteau (1991-1997)
കുട്ടികൾ4, Jean-Michel, Philippe Cousteau, Diane, and Pierre-Yves.

ഫ്രഞ്ച് സമുദ്രാന്തര ഗവേഷകനും,പര്യവേക്ഷകനും ചലച്ചിത്രകാരനുമായിരുന്നു 'ഴാക്ക് കുസ്തോ[1](ജ: 11 ജൂൺ 1910 –മ: 25 ജൂൺ 1997).ശാസ്ത്രവിഷയങ്ങളിലും അതീവ നിപുണനായിരുന്ന കുസ്തോ ചില സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വികസനവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററികളുടെ നിർമ്മാണം മറ്റൊരു മേഖലയായിരുന്നു.1956 ലെ കാൻ മേളയിൽ അദ്ദേഹത്തിന്റെ സൃഷ്ടിയായ ദ് സൈലന്റ് വേൾഡ്പ്രത്യേക പുരസ്ക്കാരം നേടി.

കണ്ണികൾ

അവലംബം

  1. "Cousteau Society". Archived from the original on 25 January 2009. Retrieved 12 September 2013.