വറ്റ

Giant trevally
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perciformes
Suborder:
Percoidei
Superfamily:
Percoidea
Family:
Carangidae
Genus:
Caranx
Species:
C. ignobilis
Binomial name
Caranx ignobilis
(Forsskål, 1775)
Approximate range of the giant trevally: dark blue (typical range), light blue (two known specimens)
Synonyms
  • Scomber ignobilis
    Forsskål, 1775
  • Caranx lessonii
    Lesson, 1831
  • Caranx ekala
    Cuvier, 1833
  • Carangus hippoides
    Jenkins, 1903
  • Caranx sansun
    (Forsskål, 1775)

കേരളത്തിലെ കടൽപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന മത്സ്യമാണ് വറ്റ(Giant trevally).(ശാസ്ത്രീയനാമം: Caranx ignobilis)170cm നീളവും 80Kg വരെ തൂക്കവും വരുന്ന വറ്റ മത്സ്യം കേരളത്തിലെ വിപണിയിൽ ലഭിക്കുന്ന ഒന്നാണ്.

അവലംബം