വിധിവിശ്വാസം

എല്ലാ ചെയ്തികളെയും സംഭവങ്ങളെയും വിധിയുടെ അധീനതയിൽ കൊണ്ടുവരാൻ ഊന്നൽ കൊടുക്കുന്ന ഒരു താത്വികമായ അനുശാസനമാണ് വിധിവിശ്വാസം.