വിന്റർ സ്ലീപ്പ്
വിന്റർ സ്ലീപ്പ് | |
---|---|
സംവിധാനം | Nuri Bilge Ceylan |
നിർമ്മാണം | Zeynep Özbatur Atakan Sezgi Üstün |
രചന | Nuri Bilge Ceylan Ebru Ceylan |
അഭിനേതാക്കൾ | Haluk Bilginer Demet Akbag Melisa Sözen |
ഛായാഗ്രഹണം | Gökhan Tiryaki |
ചിത്രസംയോജനം | Nuri Bilge Ceylan Bora Göksingöl |
സ്റ്റുഡിയോ |
|
റിലീസിങ് തീയതി |
|
രാജ്യം | Turkey Germany France |
ഭാഷ | Turkish English |
സമയദൈർഘ്യം | 196 minutes |
2014 ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ പുരസ്‌കാരം നേടിയ തുർക്കി ചിത്രമാണ് വിന്റർ സ്ലീപ്പ്. നൂറി ബിൽജെ സെയ്‌ലാനാണ് സംവിധായകൻ. [2]
ഉള്ളടക്കം
തുർക്കിയിലെ മലനിരകളിൽ ഭാര്യക്കും അവരുടെ സഹോദരിക്കുമൊപ്പം ഹോട്ടൽ നടത്തുന്ന ഐദിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തുർക്കിയിലെ ആഭ്യന്തര കലാപങ്ങളിൽ ജീവൻവെടിഞ്ഞ യുവാക്കൾക്കായാണ് സെയിലാൻ ഈ അവാർഡ് സമർപ്പിച്ചത്. മഞ്ഞുകാലത്ത് മഞ്ഞ് വീഴ്ചതുടങ്ങുന്നതോടെ ഹോട്ടൽ ഒരു അഭയകേന്ദ്രമായി മാറുന്നു. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും അവിടെ ധാർമ്മികതയുടെ സ്ഥാനവും ഈ സിനിമ ചർച്ച ചെയ്യുന്നു. മൂന്നു മണിക്കൂർ 16 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .
അഭിനേതാക്കൾ
- ഹാലൂക്ക് ബിൽഗിനെർ (Haluk Bilginer)
- ഡെമറ്റ് അക്ബാഗ്(Demet Akbağ)
- മെലീസ സെസൻ (Melisa Sözen)
പുരസ്കാരങ്ങൾ
- കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ പുരസ്‌കാരം (2014)[3]
അവലംബം
- ↑ http://www.imdb.com/title/tt2758880/companycredits?ref_=tt_dt_co
- ↑ "കാൻ ചലച്ചിത്രോത്സവം: തുർക്കി ചിത്രത്തിന് പാം ദെ ഓ". www.mathrubhumi.com/. Archived from the original on 2014-05-25. Retrieved 25 മെയ് 2014.
{cite web}
: Check date values in:|accessdate=
(help) - ↑ "Cannes 2014: Winter Sleep review – unafraid to tackle classic Bergman themes". The Guardian. Retrieved 24 April 2014.