വിർജീനിയ സർവകലാശാല
തരം | Public Flagship |
---|---|
സ്ഥാപിതം | 1819 |
സാമ്പത്തിക സഹായം | US $ 4.79 billion[1] |
ബജറ്റ് | US $ 2.596 billion[2] |
പ്രസിഡന്റ് | Teresa A. Sullivan |
അദ്ധ്യാപകർ | 2,102 |
ബിരുദവിദ്യാർത്ഥികൾ | 14,641[3] |
6,454[3] | |
സ്ഥലം | Charlottesville, Virginia, United States |
ക്യാമ്പസ് | World Heritage Site Suburban 1,682 ഏക്കർ (6.81 കി.m2) |
Founder | തോമസ് ജഫേഴ്സൺ |
നിറ(ങ്ങൾ) | Orange and Navy blue [4] |
അത്‌ലറ്റിക്സ് | NCAA Division I ACC 25 varsity teams |
കായിക വിളിപ്പേര് | Cavaliers, Wahoos |
അഫിലിയേഷനുകൾ | AAU, Universitas 21 |
ഭാഗ്യചിഹ്നം | Virginia Cavalier |
വെബ്‌സൈറ്റ് | Virginia.edu |
Official name | മോണ്ടിസെല്ലൊയും വിർജീനിയ സർവകലാശാലയും |
Type | സാംസ്കാരികം |
Criteria | i, iv, vi |
Designated | 1987 (11th session) |
Reference no. | 442 |
Region | യൂറോപ്പ്-ഉത്തര അമേരിക്ക |
അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത സർവ്വകലാശാലയാണ് വിർജീനിയ സർവകലാശാല (ഇംഗ്ലീഷ്: University of Virginia,UVA യൂണിവേർസിറ്റി ഓഫ് വ്ർജീനിയ). 1819-ൽ സ്ഥപിതമായ ഒരു പബ്ലിക് യൂണിവേർസിറ്റിയാണ് ഇത്. അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സണാണ് വിർജീനിയ സർവകലാശാലയ്ക്ക് രൂപം നൽകിയത്.[5]
അവലംബം
- ↑ "U.S. and Canadian Institutions Listed by Fiscal Year 2012 Endowment Market Value and Percentage Change in Endowment Market Value from FY 2011 to FY 2012" (PDF). NACUBO. Retrieved 5 February 2013.
- ↑ "2012-2013 Budget Summary All Divisions" (PDF). University of Virginia. 2012-06-08. Archived from the original (PDF) on 2013-05-30. Retrieved 2012-07-24.
- ↑ 3.0 3.1 "Current On-Grounds Enrollment". Archived from the original on 2014-09-03. Retrieved 2011-07-18.
- ↑ "Usage Guidelines". The Graphic Identity for the University of Virginia. Archived from the original on 2012-08-31. Retrieved 2012-11-09.
- ↑ HistArch An Account of James Monroe's Land Holdings Archived 2012-07-09 at the Wayback Machine. Retrieved 25 January 2012