വോൾവർ

വോൾവർ
തിയേറ്ററിൽ റിലീസ് ചെയ്ത സമയത്തെ പോസ്റ്റർ
സംവിധാനംപെഡ്രോ അൽമൊഡോവാർ
നിർമ്മാണംഎസ്തേർ ഗാർഷ്യ
(നിർമ്മാതാവ്)
അഗസ്റ്റിൻ അൽമൊഡോവാർ
(എക്സിക്യൂട്ടീവ്)
രചനപെഡ്രോ അൽമൊഡോവാർ
അഭിനേതാക്കൾപെനിലോപ്പി ക്രൂസ്
കാർമെൻ മൗറ
ലോല ഡുവെമാസ്
ബ്ലാങ്ക പോർട്ടില്ലോ
യോഹന കോബോ
ചുസ് ലാമ്പ്രീവ്
സംഗീതംആൽബെർട്ടൊ ഇഗ്ലെസിയസ്
ഛായാഗ്രഹണംഹൊസെ ലൂയിസ് അൽകെയ്ൻ
ചിത്രസംയോജനംഹൊസെ സൽസെഡോ
വിതരണംസോണി പിക്ച്ചഴ്സ് ക്ലാസിക്ക്സ്
റിലീസിങ് തീയതി
  • മാർച്ച് 17, 2006 (2006-03-17)
രാജ്യംസ്പെയിൻ
ഭാഷസ്പാനിഷ്
ബജറ്റ്€9.4 ദശലക്ഷം
സമയദൈർഘ്യം121 മിനിറ്റുകൾ
ആകെ$84,021,052

പെദ്രോ അൽമൊദോവാർ രചനയും സംവിധാനവും ചെയ്തുപുറത്തിറക്കിയ 2006 ലെ സ്പാനിഷ് സിനിമയണ് വോൾവർ. കാറ്റിനെയും, അഗ്നിയേയും, ഭ്രാന്തിനേയും, അന്ധവിശ്വാസങ്ങളേയും, മരണത്തെ തന്നെയും അതിജീവിക്കുന്ന മൂന്നു തലമുറയിൽപ്പെട്ട സ്ത്രീകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നന്മയും കള്ളങ്ങളും അന്തമില്ലാത്ത ഊർജ്ജവുമാണു അത് സാധ്യമാക്കുന്നത്.

കഥ സംഗ്രഹം

തൊഴിൽ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയായ റയ്മുണ്ട, കൗമാരക്കാരിയായ മകൾ സോൾ, കേശാലങ്കാരം തൊഴിലായി സ്വീകരിച്ച സഹോദരി , അവരുടെ അമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങൾ. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമൊരുമിച്ചാണിവിടെ.

അംഗീകാരങ്ങൾ

  • 79 ആം അക്കാഡമി അവാർഡ് (0/1):
    • മികച്ച നടി (Penélope Cruz)
  • 2006 Cannes Film Festival(2/2):[1]
    • മികച്ച നടി (Penélope Cruz, Carmen Maura, Lola Dueñas, Blanca Portillo, Yohana Cobo and Chus Lampreave)'
    • മികച്ച തിരക്കഥ (Pedro Almodóvar)
  • ബാഫ്റ്റ അവാർഡ് (0/2):
  • മികച്ച നടി (Penélope Cruz)
    • മികച്ച അന്യ ഭാഷാ ചിത്രം
  • Broadcast Film Critics (0/2):
    • Best Actress (Penélope Cruz)
    • Best Foreign Language Film
  • Chicago Film Critics (0/2):
    • Best Actress (Penélope Cruz)
    • Best Foreign Language Film
  • César Awards (0/1):
    • Best Foreign Film
  • Empire Awards (1/1):
    • Best Actress (Penélope Cruz)
  • European Film Awards (4/6):
    • Best Actress (Penélope Cruz)
    • Best Cinematographer (José Luis Alcaine)
    • Best Composer (Alberto Iglesias)
    • Best Director (Pedro Almodóvar)
    • Best Film
    • Best Screenwriter (Pedro Almodóvar)
  • Golden Globe Awards (0/2):
    • Best Actress - Drama (Penélope Cruz)
    • Best Foreign Language Film
  • Goya Awards (5/14):
    • മികച്ച നടി (Penélope Cruz)
    • 'മികച്ച സംവ്ധായകൻ (Pedro Almodóvar)
    • മികച്ച ചിത്രം
    • Best Original Score (Alberto Iglesias)
    • Best Supporting Actress (Carmen Maura)
    • Best Cinematography (José Luis Alcaine)
    • Best Costume Design (Sabine Daigeler)
    • Best Make-Up and Hairstyles (Massimo Gattabrusi and Ana Lozano)
    • Best Production Design (Salvador Parra)
    • Best Production Supervision (Toni Novella)
    • മികച്ച തിരക്കഥ - Original (Pedro Almodóvar)
    • Best Sound
    • മികച്ച സഹനടി (Lola Dueñas)
    • Best Supporting Actress (Blanca Portillo)
  • നാഷണൽ ബോർഡ് റിവെയൂ (1/1):
    • Best Foreign Language Film
  • സാറ്റലൈറ്റ് അവാർഡ് (1/4):
    • Best Foreign Language Film
    • മികച്ച നടി - Drama (Penélope Cruz)
    • Best Director (Pedro Almodóvar)
    • മികച്ച തിരക്കഥ - Original (Pedro Almodóvar)
  • സ്ക്രീൻ ആൿറ്റേറ്സ് ഗൈഡ് അവാർഡ് 2006 (SAG) (0/1):
    • മികച്ച നടി (Penélope Cruz)
  • Vancouver Film Critics (1/1):
    • Best Foreign Language Film

അവലംബം

  1. "Festival de Cannes: Volver". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-12-13.

പുറത്തേക്കുള്ള കണ്ണികൾ

പുരസ്കാരങ്ങൾ
മുൻഗാമി
The Three Burials of Melquiades Estrada
Cannes Film FestivalPrix du scénario
2006
പിൻഗാമി