ശിശുപാലവധം
ശിശുപാലവധം | |
---|---|
Information | |
Religion | Hinduism |
Author | Māgha |
Language | Sanskrit |
Period | c. 7th century |
Verses | 20 cantos |
ശിശുപാലവധം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു മഹാകാവ്യമാണ്. മാഘൻ ആണ് ഇത് രചിച്ചിരിക്കുന്നത്.[1]
20 സർഗ്ഗങ്ങളാണ് ഇതിലുള്ളത്. കൃഷ്ണനാണ് നായകൻ. കൃഷ്ണനും ശിശുപാലനും തമ്മിലുള്ള യുദ്ധമാണ് ഇതിലെ പ്രതിപാദ്യ വിഷയം. മഹാഭാരതത്തിൽ നിന്നുമാണ് കഥാതന്തു സ്വീകരിച്ചിരിക്കുന്നത്.
രുഗ്മിണിയെ സഹോദരനായ രുഗ്മി ശിശുപാലന് വിവാഹം കഴിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രുഗ്മിണി കൃഷ്ണനെ സ്വയംവരം ചെയ്തതറിഞ്ഞ് ക്രുദ്ധനായ ശിശുപാലൻ കൃഷ്ണനുമായി യുദ്ധത്തിലേർപ്പെടുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണനാൽ വധിക്കപ്പെടുന്നു.
അവലംബം
- ↑ S. S. Shashi (1996), Encyclopaedia Indica: India, Pakistan, Bangladesh, Anmol Publications PVT. LTD., p. 160, ISBN 978-81-7041-859-7[പ്രവർത്തിക്കാത്ത കണ്ണി]