സന്താലി ഭാഷ

സന്താലി
ᱥᱟᱱᱛᱟᱲᱤ
Native toനേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ,ബംഗ്ലാദേശ്‌
Native speakers
64,69,600
Austroasiatic
  • മുണ്ഡ
    • വടക്കൻ മുണ്ട
      • ഖേർവാരി
        • സന്താലി
          ᱥᱟᱱᱛᱟᱲᱤ
ലാറ്റിൻ ലിപി, ഓൾ ചികി
Language codes
ISO 639-2sat
ISO 639-3sat

സന്താൾ വംശജരുടെ ഭാഷയായ സന്താലി ഇന്ത്യയിലെ ഝാർഖണ്ഡ്‌(28,79,576), ആസാം(2,42,886), ബീഹാർ(3,86,248), ഒറീസ്സ(6,99,270), ത്രിപുര, പശ്ചിമ ബംഗാൾ(2,247,113) എന്നീ സംസ്ഥാനങ്ങളിലും [1]ബംഗ്ലാദേശ്‌, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു[2]. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ഡ ഉപകുടുംബത്തിൽ‌പ്പെട്ട ഭാഷയായ ഇത് ഹോ, മുണ്ഡാരി എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ്‌ സന്താലി എഴുതുന്നത്.

പുറത്തേക്കുള്ള കണ്ണികൾ


അവലംബം

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  2. http://www.ethnologue.com/show_language.asp?code=sat

പുറത്തേക്കുള്ള കണ്ണികൾ


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു