സമാജ്വാദി പാർട്ടി
സമാജ്വാദി പാർട്ടി समाजवादी पार्टी | |
---|---|
ചെയർപേഴ്സൺ | മുലായം സിങ്ങ് യാദവ് |
സെക്രട്ടറി | Kiranmoy Nanda |
ലോക്സഭാ നേതാവ് | മുലായം സിങ്ങ് യാദവ് |
രാജ്യസഭാ നേതാവ് | രാം ഗോപാൽ യാദവ് |
രൂപീകരിക്കപ്പെട്ടത് | ഒക്ടോബർ 4, 1992 |
മുഖ്യകാര്യാലയം | 18 കോപർ നിക്കസ് ലെയിൻ, ന്യൂ ഡെൽഹി |
പ്രത്യയശാസ്ത്രം | പൊപ്യുലിസം ഡെമൊക്രാറ്റിക് സൗഷലിസം[1] |
രാഷ്ട്രീയ പക്ഷം | മധ്യ-ഇടത് |
നിറം(ങ്ങൾ) | ഇളം നീല |
സഖ്യം | Third Front |
ലോക്സഭയിലെ സീറ്റുകൾ | 22 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 9 / 245 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
Samajwadi Party symbol | |
വെബ്സൈറ്റ് | |
Official Website | |
ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്വാദി പാർട്ടി. ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ popular കക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.
ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്വാദി പാർട്ടി രൂപീകൃതമായത്. മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.