സമുദ്രനിരപ്പ്
ഭൂമിയിലെ സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ് സമുദ്രനിരപ്പ്. സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ് ചെയ്യുക (ഉദാ:എവറസ്റ്റ് സമുദ്രനിരപ്പിൽനിന്നും 8,849 മീറ്റർ ഉയർന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങൾ (ഉദാ: കുട്ടനാട്) സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.
ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
- Sea Level Rise:Understanding the past - Improving projections for the future
- Permanent Service for Mean Sea Level Archived 2010-03-10 at the Wayback Machine.
- Global sea level change: Determination and interpretation Archived 2008-12-26 at the Wayback Machine.
- Environment Protection Agency Sea level rise reports Archived 2007-10-05 at the Wayback Machine.
- Properties of isostasy and eustasy Archived 2011-07-21 at the Wayback Machine.
- Measuring Sea Level from Space
- Rising Tide Video: Scripps Institution of Oceanography Archived 2015-10-16 at the Wayback Machine.