സാംസ്കാരിക നരവംശശാസ്ത്രം

നരവംശശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ്‌ സാംസ്കാരിക നരവംശശാസ്ത്രം (Cultural Anthropology). ഇത് വിവിധ മനുഷ്യരിലുള്ള സാംസ്കാരിക വ്യതിയാനത്തെ കുറിച്ചുള്ള പഠനമാണ്. ഗവേഷകർ ജനങ്ങളുമായി ഇടപഴകുകയും അവരുമായി സംവദിക്കുകയും ചെയ്താണ് ഇത്തരം പഠനങ്ങൾ നടത്തുന്നത്. [1]

അവലംബം

  1. "In his earlier work, like many anthropologists of this generation, Levi-Strauss draws attention to the necessary and urgent task of maintaining and extending the empirical foundations of anthropology in the practice of fieldwork.": In Christopher Johnson, Claude Levi-Strauss: the formative years, Cambridge University Press, 2003, p.31