സാക്സ്റ്റൺ ഓവൽ
ഗ്രൗണ്ടിന്റെ വിവരണം | |||
---|---|---|---|
സ്ഥാനം | നെൽസൺ, ന്യൂസിലൻഡ് | ||
സ്ഥാപിതം | 2009 (first recorded match) | ||
ഇരിപ്പിടങ്ങളുടെ എണ്ണം | 5,000 | ||
End names | |||
n/a | |||
അന്തർദ്ദേശീയ വിവരങ്ങൾ | |||
ആദ്യ ഏകദിനം | January 04, 2014: ന്യൂസിലാന്റ് v വെസ്റ്റ് ഇൻഡീസ് | ||
അവസാന ഏകദിനം | ജനുവരി 20 2015: ന്യൂസിലാന്റ് v ശ്രീലങ്ക | ||
Team information | |||
| |||
As of June 20 2014 Source: Ground profile |
ന്യൂസിലൻഡിലെ നെൽസണിലുള്ള ഒരു ക്രിക്കറ്റ് മൈതാനമാണ് സാക്സ്റ്റൺ ഓവൽ. 2014 ൽ ന്യൂസിലൻഡും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ഏകദിന മൽസരത്തിനാണ് സാക്സ്റ്റൺ ഓവൽ ആദ്യമായി ആതിഥേയത്വം വഹിച്ചത്. 2015 ക്രിക്കറ്റ് ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മൽസരങ്ങൾക്ക് സാക്സ്റ്റൺ ഓവൽ വേദിയായിട്ടുണ്ട്.
പുറത്തേക്കുളള കണ്ണികൾ
- Saxton Oval at ESPNcricinfo
- Saxton Oval at CricketArchive