സാൻ മാറ്റെയോ കൗണ്ടി
സാൻ മാറ്റെയോ കൗണ്ടി, കാലിഫോർണിയ | ||||||||
---|---|---|---|---|---|---|---|---|
County | ||||||||
County of San Mateo | ||||||||
| ||||||||
| ||||||||
Motto: All of California in One County | ||||||||
![]() Location in the state of California | ||||||||
![]() California's location in the United States | ||||||||
Coordinates: 37°26′N 122°22′W / 37.44°N 122.36°W | ||||||||
Country | ![]() | |||||||
State | ![]() | |||||||
Region | San Francisco Bay Area | |||||||
Incorporated | 19 April 1856[1] | |||||||
പ്രശസ്തം | Saint Matthew (English translation) | |||||||
County seat | Redwood City | |||||||
Largest city | Daly City (population) Redwood City (area) | |||||||
വിസ്തീർണ്ണം | ||||||||
• ആകെ | 744 ച മൈ (1,930 ച.കി.മീ.) | |||||||
• ഭൂമി | 448 ച മൈ (1,160 ച.കി.മീ.) | |||||||
• ജലം | 293 ച മൈ (760 ച.കി.മീ.) | |||||||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 2,603 അടി (793 മീ) | |||||||
ജനസംഖ്യ | ||||||||
• ആകെ | 7,18,451 | |||||||
• ഏകദേശം (2016)[4] | 7,64,797 | |||||||
• ജനസാന്ദ്രത | 970/ച മൈ (370/ച.കി.മീ.) | |||||||
സമയമേഖല | UTC-8 (Pacific Time Zone) | |||||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||||
Area codes | 415/628, 650 | |||||||
FIPS code | 06-081 | |||||||
GNIS feature ID | 277305 | |||||||
വെബ്സൈറ്റ് | www |
സാൻ മാറ്റെയോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 718,451 ആയിരുന്നു.[3] ഈ കൗണ്ടിയുടെ ആസ്ഥാനം റെഡ്‍വുഡ് നഗരമാണ്.[5]
ചരിത്രം
1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാനപദവി ലഭിച്ചതിനു ശേഷം രൂപീകരിക്കപ്പെട്ട കാലിഫോർണിയയിലെ 18 യഥാർത്ഥ കൌണ്ടികളിലൊന്നായിരുന്ന സാൻ ഫ്രാൻസിക്കോ കൌണ്ടി വിഭജിച്ച് 1856 ൽ രൂപീകരിച്ചതാണ് സാൻ മാറ്റെയോ കൌണ്ടി.
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 741 ചതുരശ്ര മൈൽ (1,920 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 448 ചതുരശ്ര മൈൽ (1,160 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 293 ചതുരശ്ര മൈൽ (760 ചതുരശ്ര കിലോമീറ്റർ) പ്രദേശം (40%) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "San Mateo County". Geographic Names Information System. United States Geological Survey. Retrieved 1 February 2015.
- ↑ "Long Ridge". Peakbagger.com. Retrieved 9 February 2015.
- ↑ 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
- ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
USCensusEst2016
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.