സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ്
Names | |
---|---|
IUPAC name
Silver tetrafluoridoborate(1–)
| |
Other names
Borate(1-), tetrafluoro-, silver(1+)
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.034.491 |
EC Number |
|
PubChem CID
|
|
RTECS number |
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Off-white powder |
Odor | almost odorless |
സാന്ദ്രത | 0.936 g/cm3 |
ദ്രവണാങ്കം | |
soluble | |
Hazards | |
Safety data sheet | External MSDS |
EU classification | {value} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
AgBF4 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ് . ധ്രുവീയ ജൈവ ലായകങ്ങളിലും വെള്ളത്തിലും ലയിക്കുന്ന ഒരു വെളുത്ത ഖരമാണിത്. അതിന്റെ ദൃഡീയമായ അവസ്ഥയിൽ, Ag + കേന്ദ്രങ്ങൾ ഫ്ലൂറൈഡുമായി ബന്ധപ്പെട്ടിരിക്കുന്നു. [1]
തയ്യാറാക്കൽ
ബോറോൺ ട്രൈഫ്ലൂറൈഡ് സിൽവർ ഓക്സൈഡ് എന്നിവ ബെൻസീൻ സാന്നിദ്ധ്യത്തിൽ രാസപ്രവർത്തനം നടത്തി സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ് നിർമ്മമിക്കുന്നു.
ലബോറട്ടറി ഉപയോഗങ്ങൾ
അജൈവ, ഓർഗാനോമെറ്റാലിക് കെമിസ്ട്രി ലബോറട്ടറിയിൽ, സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ് (ചിലപ്പോൾ "സിൽവർ ബിഎഫ് -4" എന്ന് വിളിക്കപ്പെടുന്നു), ഉപയോഗപ്രദമായ ഒരു അഭികാരകമാണ് . ഡിക്ലോറോമെഥെയ്നിൽ, സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ് ശക്തമായ ഒരു ഓക്‌സിഡന്റാണ്. [2]
അവലംബം
- ↑ Evgeny Goreshnik, Zoran Mazej, "X-ray single crystal structure and vibrational spectra of AgBF4" Solid State Sciences 2005, Volume 7, pp. 1225–1229. doi:10.1016/j.solidstatesciences.2005.06.007
- ↑ N. G. Connelly, W. E. Geiger (1996). "Chemical Redox Agents for Organometallic Chemistry". Chemical Reviews. 96 (2): 877–910. doi:10.1021/cr940053x. PMID 11848774.